കൂ​ട്ട​മൂ​ച്ചി വാ​ത​ക​ ശ്മ​ശാ​നം നി​ർ​മാ​ണോ​ദ്ഘാ​ട​നം
Friday, September 25, 2020 12:59 AM IST
ആ​ല​ത്തൂ​ർ: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കൂ​ട്ട​മൂ​ച്ചി വാ​ത​ക​ശ്മ​ശാ​നം ആ​ല​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ നാ​സ​ർ നി​ർ​വ​ഹി​ച്ചു. ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഹേ​മ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
71 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് കൂ​ട്ട​മൂ​ച്ചി​യി​ൽ വാ​ത​ക​ശ്മ​ശാ​നം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ ആ​ല​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ര​മ, ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ അ​ഞ്ജ​ലി മേ​നോ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ര​ജ​നി ബാ​ബു, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ചെ​യ​ർ​മാ​ൻ പി.​വി കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, ആ​ല​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ പി ​വി​ജ​യ​ൻ, റം​ല ഉ​സ്മാ​ൻ, ആ​ല​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി.​എ​ൽ അ​ജി​ത് പ്ര​സാ​ദ്, എ​ൽ.​എ​സ്.​ജി.​ഡി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ പി.​ഷ​മി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.