കി​ണ​റ്റി​ൽ വീ​ണ യു​വാ​വി​നെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷി​ച്ചു
Friday, September 25, 2020 12:59 AM IST
ചി​റ്റൂ​ർ: ത​ത്ത​മം​ഗ​ല​ത്ത് വീ​ട്ടു​കി​ണ​റി​ൽ വീ​ണ മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള യു​വാ​വി​നെ അ​ഗ്നി​ശ​മ​ന സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. പ​ള്ളി​മൊ​ക്ക് ബാ​ബു​വി​ന്‍റെ മ​ക​ൻ സ​ബി​ക്ക് (21) കി​ണ​റ്റി​ൽ വീ​ണ​ത്. ഇ​രു​പ​ത​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ പ​തി​ന​ഞ്ച​ടി വെ​ള്ള​വു​മു​ണ്ടാ​യി​രു​ന്നു. നീ​ന്ത​ൽ വ​ശ​മി​ല്ലാ​ത്ത സ​ബീ​ക്ക് ഇ​ട്ടു​കൊ​ടു​ത്ത അ​തി​ൽ പി​ടി​ച്ചു തൂ​ങ്ങി​പ്പി​ടി​ച്ചു നി​ല്ക്കു​ക​യാ​യി​രു​ന്നു.
എം.​ഷാ​ഫി​യു​ടെ നേ​തൃ​ത്തി​ലെ​ത്തി​യ സേ​നാം​ഗ​ങ്ങ​ളാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി. കി​ണ​റ്റി​ൽ വീ​ണ​ഘാ​ത​ത്തി​ലു​ള്ള വി​ഭ്രാ​ന്തി കാ​ര​ണം യു​വാ​വ് അ​ക്ര​മ​ണ​ത്തി​നു തു​നി​ഞ്ഞു.
ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ കെ.​അ​പ്പു​ണ്ണി, കെ ​സ​ജി​ത്ത് മോ​ൻ, എ​ൻ.​നി​തീ​ഷ്, ആ​ർ.​ശ്രീ​ജി​ത്ത്, അ​ജി​ത്ത് ഹോം ​ഗാ​ർ​ഡ് കൃ​ഷ്ണ​ൻ കു​ട്ടി എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.