ക​രി​ന്പു​ഴ​യി​ലെ വി​പ്പ് ലം​ഘ​നം; യു​ഡി​എ​ഫ് പ​രാ​തി ക​മ്മീ​ഷ​ൻ ത​ള്ളി
Friday, September 25, 2020 12:56 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​പ്പ് ലം​ഘി​ച്ച നാ​ലു മെം​ബ​ർ​മാ​ർ​ക്കെ​തി​രെ യു​ഡി​എ​ഫ് ന​ല്കി​യ ര​ണ്ടു കേ​സി​ൽ ഒ​ന്ന് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ത​ള്ളി.
ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​രാ​ജ​ര​ത്നം, ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ടി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, മെം​ബ​ർ​മാ​രാ​യ എം.​ച​ന്ദ്ര​മോ​ഹ​ന​ൻ മാ​സ്റ്റ​ർ, രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് അം​ഗം പി.​സി.​കു​ഞ്ഞി​രാ​മ​ൻ ന​ല്കിയ
വി​പ്പ് ലം​ഘ​ന കേ​സി​ലാ​ണ് ബു​ധ​നാ​ഴ്ച്ച ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ വി​ധി​പ​റ​ഞ്ഞ​ത്.
ഒ​രു​വ​ർ​ഷ​ത്തോ​ള​മാ​യി ന​ട​ക്കു​ന്ന കേ​സി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും വാ​ദം​കേ​ട്ട ശേ​ഷ​മാ​ണ് ബു​ധ​നാ​ഴ്ച്ച രാ​വി​ലെ 11 ന് ​ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ കേ​സ് ത​ള്ളി​യ​താ​യി വി​ധി പ്ര​സ്താ​വി​ച്ച​ത്. ലീ​ഗ് അം​ഗം എ​ൻ.​ഹം​സ ന​ല്കി​യ മ​റ്റൊ​രു വി​പ്പ് ലം​ഘ​ന കേ​സി​ൽ വി​ധി പ​റ​ഞ്ഞി​ട്ടി​ല്ല.