കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം കർഷക ധർണ
Friday, September 25, 2020 12:56 AM IST
പാലക്കാട് : കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന പു​തി​യ നി​യ​മ​ങ്ങ​ളു​ടെ പേ​രി​ൽ ക​ർ​ഷ​ക​രു​ടെ മാ​നു​ഷി​ക​മാ​യ അ​വ​കാ​ശ​ങ്ങ​ളും മൂ​ല്യ​ങ്ങ​ളും നി​ഷേ​ധി​ച്ച​തി​നെ​തി​രെ കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്പി​ൽ ക​ർ​ഷ​ക ധ​ർ​ണ ന​ട​ത്തി.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​സ് ജോ​സ​ഫ് ഉദ്ഘാടനം ചെയ്തു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​കു​ശ​ല​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​ വഹിച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം കെ.​എം.​വ​ർ​ഗീ​സ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് കൊ​ല്ലി​യി​ൽ, കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍, കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് അ​റ​യ്ക്ക​ൽ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​ആ​ർ.​ഭാ​സ്ക​ര ദാ​സ്, സ്റ്റാ​ൻ​ലി തോ​മ​സ്, മ​ത്താ​യി ഐ​ക്ക​ര, സി.​സി. സെ​ബാ​സ്റ്റ്യ​ൻ, പി.​വി.​പ്ര​ദീ​പ്കു​മാ​ർ, കേ​ര​ള പ്ര​വാ​സി കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ധു ദ​ണ്ഡ​പാ​ണി, സോ​ഷ്യ​ൽ മീ​ഡി​യ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജു പു​ഴ​ക്ക​ൽ, കേ​ര​ള സം​സ്കാ​ര​വേ​ദി ജി​ല്ല പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​ൻ ക​ല്ലേ​പ്പു​ള്ളി, ക​ർ​ഷ​ക യൂ​ണി​യ​ൻ-​എം ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​ജി ഷോ​ള​യൂ​ർ, ജി​ല്ലാ ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ മാ​ത്യു പൊന്മല, ഫ്രെ​ഡി മാ​മ​ൻ, കൃ​ഷ്ണ​മോ​ഹ​ൻ, ജോ​സ് പാ​ല​ക്കു​ഴി, ത​ങ്ക​ച്ച​ൻ വ​ട​ക്ക​ഞ്ചേ​രി, അ​നി​ൽ ഞാ​റ്റു​വെ​ട്ടി, പി.​ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.