വെ​ബി​നാ​ർ ന​ട​ത്തി
Thursday, September 24, 2020 12:46 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ ലൈ​വ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വെ​ബി​നാ​ർ ഓ​ണ്‍ സീ​ഫു​ഡ് പ്രി​ൻ​സി​പ്പ​ൽ അ​ഡ്വ. ടോ​മി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ലി​ബ്രി​റ്റി ഷെ​ഫ് ടോ​ർ എ​മി​ൽ സി​വേ​ർ​ട്സെ​ന്നും കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി നോ​ർ​വേ സൂ​ഷെ​ഫ് മി​ഥു​ൻ നാ​യ​രും വെ​ബി​നാ​ർ ന​യി​ച്ചു.

അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഷൈ​ജു പ​രി​യാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ലാ​ലു ഓ​ലി​ക്ക​ൽ, ബ​ർ​സാ​ർ ഫാ. ​ഷാ​ജു അ​ങ്ങേ​വീ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് മേ​ധാ​വി എം.​ആ​ർ.​വി​നോ​ദ് രാ​ഘ​വ​ൻ സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. കെ.​ദി​ലീ​പ് ന​ന്ദി​യും പ​റ​ഞ്ഞു.