ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ലാ​യ ക​നാ​ൽ​ബ​ണ്ട് മ​ണ​ൽ​ചാ​ക്ക് നി​ര​ത്തി ബ​ല​പ്പെ​ടു​ത്തി
Tuesday, September 22, 2020 11:26 PM IST
ചി​റ്റൂ​ർ: ത​ക​ർ​ച്ച​ഭീ​ഷ​ണി​യു​ള്ള വാ​ണു​വ​ന്പാ​ടം പു​തു​ശേ​രി അ​ക​ന്പാ​ടം ക​നാ​ൽ​ബ​ണ്ട് യു​വാ​ക്ക​ൾ മ​ണ​ൽ​ചാ​ക്ക് നി​ര​ത്തി ബ​ല​പ്പെ​ടു​ത്തി. ക​ര​യ്ക്ക​ല​ക്കു​ള​ന്പ് സ്വ​ദേ​ശി​ക​ളാ​യ കെ.​സു രേ​ഷ്, കെ.​സു​ജി​ത്ത്, ആ​ർ.​ര​ഞ്ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് മ​ണ​ൽ​ചാ​ക്കു​ക​ൾ നി​ര​ത്തി ബ​ണ്ട് താ​ത്കാ​ലി​ക​മാ​യി ഉ​റ​പ്പി​ച്ച​ത്.
മ​ഴ തു​ട​രു​ന്ന​തു മു​ന്നി​ൽ​ക​ണ്ടും ഒ​ഴു​ക്കു കൂ​ടു​ന്ന​തും മ​ന​സി​ലാ​ക്കി​യാ​ണ് വേ​ഗ​ത്തി​ൽ ഇ​വ​ർ സ​ത്പ്ര​വൃ​ത്തി ചെ​യ്ത​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഈ ​സ്ഥ​ല​ത്ത് പ്ര​ള​യ​ജ​ലം ഒ​ഴു​കി​യെ​ത്തി​യ​തി​നാ​ൽ ബ​ണ്ട് ത​ക​ർ​ന്നു വി​ള​ഞ്ഞ നെ​ൽ​പ്പാ​ടം വെ​ള്ളം​മു​ങ്ങി ന​ശി​ച്ചി​രു​ന്നു. ബ​ണ്ട് ത​ക​ർ​ന്ന സ്ഥ​ല​ത്ത് താ​ത്കാ​ലി​ക​മാ​യി മ​ണ​ൽ​ചാ​ക്ക് നി​ര​ത്തി​യ​ത് മ​ണ്ണൊ​ലി​പ്പു​ണ്ടാ​യ​തോ​ടെ ത​ക​ർ​ന്നാ​ണ് ഇ​പ്പോ​ൾ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി​യ​ത്. എ​ത്ര​യും​വേ​ഗം ത​ക​ർച്ചാ​ഭീ​ഷ​ണി​യു​ള്ള ക​നാ​ൽ​ബ​ണ്ട് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്നു​മാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പ​ത്തി​ലേ​റെ ക​ർ​ഷ​ക​രു​ടെ നാ​ല്പ​തേ​ക്ക​റോ​ളം കൃ​ഷി സ്ഥ​ല​ത്തേ​ക്ക് വെ​ള്ള​മെ​ത്തു​ന്ന​ത് അ​കം​പാ​ടം ക​നാ​ലി​ലൂ​ടെ​യാ​ണ്.