അ​ല​ന​ല്ലൂ​രി​ൽ മു​പ്പ​തോ​ളം സ​ന്പ​ർ​ക്ക​ രോ​ഗി​ക​ൾ
Tuesday, September 22, 2020 12:23 AM IST
അ​ല​ന​ല്ലൂ​ർ: അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ദി​വ​സം​തോ​റും കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടു​ന്നു. ഇ​ന്ന​ലെ പ​ത്തു​പേ​ർ​ക്കു​കൂ​ടി സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​ശ​ങ്ക കൂ​ടി. നി​ല​വി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് ബാ​ധി​ച്ച് മു​പ്പ​തോ​ളം പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് അ​ല​ന​ല്ലൂ​രി​ലു​ണ്ട്.
ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പോ​സി​റ്റീ​വ് കേ​സു​ക​ൾ വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ദി​വ​സം​തോ​റും രോ​ഗ​വ്യാ​പ​നം കൂ​ടു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് മാ​ത്രം പു​റ​ത്തി​റ​ങ്ങു​ക​യും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ്ര​മോ​ദ് അ​ല​ന​ല്ലൂ​ർ അ​റി​യി​ച്ചു.
23 വാ​ർ​ഡു​ള്ള അ​ല​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്ന്, നാ​ല്, 18, 22 വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണി​ലാ​ണ്. എ​ട​ത്ത​നാ​ട്ടു​ക​ര​യി​ൽ നി​ല​വി​ൽ പ​ച്ച​ക്ക​റി, പ​ല​ച​ര​ക്ക്, മെ​ഡി​ക്ക​ൽ സ്റ്റോ​ർ എ​ന്നി​വ​യ്ക്ക് മാ​ത്ര​മാ​ണ് തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ല​ന​ല്ലൂ​ർ ടൗ​ണി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കും.

പുതുനഗരത്ത് ആറുപേർക്ക് കോവിഡ്

പു​തു​ന​ഗ​രം : ഇ​ന്ന​ലെ പു​തു​ന​ഗ​രം ആ​രോ ഗ്യ ​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ആ​ന്‍റിജ​ൻ ടെ​സ്റ്റി​ൽ ആ​റു പേ​ർ​ക്ക് കോ​വി​ഡ്. ​എ​ഴു​പ​തു​പ​രാ​ണ് പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു ത്ത​ത്.​ര​ണ്ടാം വാ​ർ​ഡി​ൽ നാ​ലും ഏ​ഴാം വാ​ർ​ഡി​ൽ ര​ണ്ടു പേ​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.