ഉ​ദ്ഘാ​ട​നം
Saturday, September 19, 2020 11:56 PM IST
നെന്മാറ: നെന്മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച ക്വാ​ർ​ട്ടേ​ഴ്സ് ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പ്രേ​മ​ൻ നി​ർ​വ​ഹി​ച്ചു. പു​ഷ്പ​ല​ത എം.​ആ​ർ.​നാ​രാ​യ​ണ​ൻ, സി.​പ്ര​കാ​ശ​ൻ, ഉ​ഷ ര​വീ​ന്ദ്ര​ൻ, ടി.​ജെ.​അ​ജി​ത് കു​മാ​ർ, പി.​ര​മേ​ഷ്, ആ​ർ.​മു​ര​ളീ​ധ​ര​ൻ, ടി.​കെ.​ബാ​ല​കൃ​ഷ്ണ​ൻ, ര​തി​ക, സ​ജി​ത, ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ, ഷ​ബീ​ന, ര​ഞ്ജി​ത്ത് പ്ര​സം​ഗി​ച്ചു.