വൃ​ക്ഷ​തൈ​ന​ടീ​ൽ
Saturday, September 19, 2020 11:56 PM IST
അ​ല​ന​ല്ലൂ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ജ·​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള 70 വൃ​ക്ഷ​തൈ​ക​ൾ ന​ടീ​ലി​ന്‍റെ ഭാ​ഗ​മാ​യി ബി​ജെ​പി യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ എ​ട​ത്ത​നാ​ട്ടു​ക​ര കൈ​ര​ളി അ​ഞ്ചാം​വാ​ർ​ഡി​ൽ വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു.

ബി​ജെ​പി ഏ​രി​യാ അ​ധ്യ​ക്ഷ​ൻ വി.​വി​ഷ്ണു തൈ​ന​ട്ടു ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ​മോ​ർ​ച്ച മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​അ​നൂ​പ്, യു​വ​മോ​ർ​ച്ച ഏ​രി​യാ പ്ര​സി​ഡ​ന്‍റ് കെ.​രാ​ജേ​ഷ്, സി.​നാ​രാ​യ​ണ​ൻ, കെ.​ധ​നേ​ഷ്, കെ.​സു​ജി​ത്ത്, വി.​അ​രു​ണ്‍, വി​ഷ്ണു, പ്രി​നി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു