അ​നു​സ്മ​രി​ച്ചു
Saturday, September 19, 2020 11:56 PM IST
പാ​ല​ക്കാ​ട്: സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി​യും സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വും വി​വി​ധ യൂ​ണി​യ​നു​ക​ളു​ടെ നേ​താ​വു​മാ​യി​രു​ന്ന ഇ.​പ​ത്മ​നാ​ഭ​ന്‍റെ 30-ാം ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ സി​ഐ​ടി​യു ജി​ല്ലാ​ക​മ്മി​റ്റി ഓ​ഫീ​സി​ൽ അ​നു​സ്മ​ര​ണ യോ​ഗം ന​ട​ത്തി.

അ​നു​സ്മ​ര​ണ​യോ​ഗം സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ.​ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗം ടി.​കെ.​അ​ച്യു​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സി​ഐ​ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​നൗ​ഷാ​ദ് സ്വാ​ഗ​ത​വും ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​ഹ​രി​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.