ചു​മ​ത​ല​യേ​റ്റു
Saturday, September 19, 2020 11:55 PM IST
പാ​ല​ക്കാ​ട്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി കെ.​ആ​ർ.​അ​നൂ​പ് ചു​മ​ത​ല​യേ​റ്റു. ബോ​ബ​ൻ മാ​ട്ടു​മ​ന്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം കെ​പി​സി​സി സെ​ക്ര​ട്ട​റി പി.​വി.​രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ഇ.​ച​ന്ദ്ര​ൻ, ബാ​ല​ഗോ​പാ​ൽ, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ എ.​രാ​മ​ദാ​സ്, കെ.​ഭ​വ​ദാ​സ്, ന​ന്ദ​ബാ​ല​ൻ, എ.​ബാ​ല​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ് പ്ര​സാ​ദ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ഫെ​ബി​ൻ, നി​ധീ​ഷ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​റോ​സ് ബാ​ബു, ര​തീ​ഷ് പു​തു​ശേ​രി, വി​ജീ​ഷ്, വി​നോ​ദ്, അ​നി​ൽ ബാ​ല​ൻ, ഹ​ക്കീം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.