പൊ​തു​ശൗ​ചാ​ല​യം ഉ​ദ്ഘാ​ട​നം ന​ട​ത്തി
Saturday, September 19, 2020 11:55 PM IST
ക​ല്ല​ടി​ക്കോ​ട്: മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് 10 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് ക​ല്ല​ടി​ക്കോ​ട് ടി.​ബി ഫ്ര​ണ്ട്സ് ലൈ​ബ്ര​റി​ക്ക് സ​മീ​പം നി​ർ​മി​ച്ച പൊ​തു ശൗ​ചാ​ല​യ​കേ​ന്ദ്രം
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി.​ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​ജ​യ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ ശാ​ന്ത​കു​മാ​രി,യൂ​സു​ഫ് പാ​ല​ക്ക​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ത​ങ്ക​ച്ച​ൻ മാ​ത്യൂ​സ്, കെ.​സി.​ഗി​രീ​ഷ്, സു​മ​ല​ത, ജ​യ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.