വെ​ബി​നാ​ർ ന​ട​ത്തി
Saturday, September 19, 2020 11:55 PM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് കൊ​മേ​ഴ്സ് പി​ജി വി​ഭാ​ഗ​വും വു​മ​ണ്‍ സെ​ല്ലും ചേ​ർ​ന്നു ന​ട​ത്തി​യ ദ്വി​ദി​ന ലൈ​വ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്ത്രീ​ശാ​ക്തീ​ക​ര​ണ വെ​ബി​നാ​ർ വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ.​ലാ​ലു ഓ​ലി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടൊ​റാ​ൻ​ഡോ​യി​ലെ യോ​ഗ പ​രി​ശീ​ല​ക​യും ഓ​ക്സി​ല​റി പോ​ലീ​സ് ഓ​ഫീ​സ​റു​മാ​യ ല​ക്ഷ്മി മേ​നോ​ൻ, ബാ​ങ്ക​റും ധ്യാ​ന പ​രി​ശീ​ല​ക​യു​മാ​യ ദീ​പ മേ​നോ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വെ​ബി​നാ​ർ. പ്രി​ൻ​സി​പ്പ​ൽ അ​ഡ്വ. ഡോ.​ടോ​മി ആ​ന്‍റ​ണി, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഷൈ​ജു പ​രി​യാ​ത്ത്, ബ​ർ​സാ​ർ ഫാ. ​ഷാ​ജു അ​ങ്ങേ​വീ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​മെ​റ്റി​ൽ​ഡ ഡാ​നി സ്വാ​ഗ​ത​വും വു​മ​ണ്‍ സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​എ​സ്.​ശ്രീ​ജ ന​ന്ദി​യും പ​റ​ഞ്ഞു.