ആ​ച​രി​ച്ചു
Saturday, September 19, 2020 11:50 PM IST
പാ​ല​ക്കാ​ട്: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം ക​വ​ർ​ന്നെ​ടു​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ കേ​ര​ള എ​ൻ​ജി​ഒ സം​ഘ് പാ​ല​ക്കാ​ട് ജി​ല്ലാ​ക​മ്മി​റ്റി സി​വി​ൽ സ്റ്റേ​ഷ​നി​ൽ ക​രി​ദി​നാ​ച​ര​ണ​ം ന​ട​ത്തി.