അ​നു​മോ​ദി​ച്ചു
Saturday, September 19, 2020 11:50 PM IST
കോ​യ​ന്പ​ത്തൂ​ർ: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ യം്ഗ് ​അ​ച്ചീ​വ​ർ അ​വാ​ർ​ഡ് നേ​ടി​യ ഡോ.​നി​ർ​മ​ലി​നെ അ​നു​മോ​ദി​ച്ചു. കാ​രു​ണ്യ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി​യും ഏ​ഴു​വ​ർ​ഷ​മാ​യി ഐ​ഇ​ഇ​ഇ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ.​നി​ർ​മ​ൽ എ​ൻ​ജി​നീ​യ​റിം​ഗ് ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 15-നാ​ണ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നീ​യേ​ഴ്സി​ന്‍റെ യം​ഗ് അ​ച്ചീ​വ​ർ അ​വാ​ർ​ഡ് നേ​ടി​യ​ത്.
യൂ​ണി​വേ​ഴ്സി​റ്റി ചാ​ൻ​സ​ല​ർ പോ​ൾ ദി​ന​ക​ര​ൻ, വൈ​സ് ചാ​ൻ​സി​ല​ർ മ​ന്ന​ർ ജ​വ​ഹ​ർ, എ​ലൈ​ജ ബ്ലെ​സിം​ഗ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ ഡോ.​നി​ർ​മ​ലി​നെ അ​ഭി​ന​ന്ദി​ച്ചു.