പ്ര​തി​ഷേ​ധ​സ​മ​രം
Saturday, September 19, 2020 12:04 AM IST
അ​ഗ​ളി: പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ലാ​ൻ ഫ​ണ്ടു​ക​ൾ തി​രി​ച്ചെ​ടു​ത്ത സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ പു​തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ൽ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​സ്. മാ​ണി​ക്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. കെ​പി​സി​സി മെം​ബ​ർ പി.​സി.​ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി മെം​ബ​ർ എം.​ആ​ർ.​സ​ത്യ​ൽ, പി.​എ​ൽ.​ജോ​ർ​ജ്, എ​ൻ.​കൃ​ഷ്ണ​മൂ​ർ​ത്തി, സി.​എ.​സ​ലോ​മി, അ​ബ്ദു​ൾ സ​ലാം. ഈ​ശ്വ​ര​മൂ​ർ​ത്തി. അ​ഭി​ജി​ത്, സു​രേ​ഷ്, കു​പ്പു​സ്വാ​മി പ്ര​സം​ഗി​ച്ചു.

ഉ​ദ്ഘാ​ട​നം ചെ​യ്തു

പാ​ല​ക്കാ​ട്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ജന്മദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്ന സേ​വാ​സ​പ്താ​ഹം സേ​വ​ന പ​രി​പാ​ടി​ക​ൾ പാ​ല​ക്കാ​ട് കോ​ട്ട​മൈ​താ​ന​ത്തു വൃ​ക്ഷ​തൈ ന​ട്ട് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ: ഇ.​കൃ​ഷ്ണ​ദാ​സ് നി​ർ​വ​ഹി​ച്ചു. മേ​ഖ​ലാ സെ​ക്ര​ട്ട​റി വി.​ന​ടേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്. പി. ​സ്മി​തേ​ഷ് സ്വാ​ഗ​ത​വും ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ സു​മ​തി ന​ന്ദി​യും പ​റ​ഞ്ഞു.
അ​ല​ന​ല്ലൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക​പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ച്ച കാ​ട്ടു​കു​ളം വാ​ർ​ഡി​ലെ റോ​ഡു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ത്തു​ല​ക്ഷം രൂ​പ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച കാ​ട്ടു​കു​ളം മാ​ട​ന്പി റോ​ഡി​ന്‍റെ​യും അ​ഞ്ചു​ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച മാ​ട​ന്പി പു​തി​യ റോ​ഡി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​കെ.​ര​ജി നി​ർ​വ​ഹി​ച്ചു.
ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റ​ഷീ​ദ് ആ​ലാ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​സീ​ന​ത്ത്, ആ​ലാ​യ​ൻ മു​ഹ​മ്മ​ദ​ലി, ബ​ഷീ​ർ തെ​ക്ക​ൻ, റം​ല, ഫൈ​സ​ൽ നാ​ലി​ന​ക​ത്ത്, വീ​രാ​ൻ​കു​ട്ടി ഹാ​ജി, ബു​ഷൈ​ർ അ​രി​യ​കു​ണ്ട്, കെ.​കെ കു​ഞ്ഞി​പ്പ, അ​സ്ക്ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ്ര​തി​ഷേ​ധി​ച്ചു

മ​ണ്ണാ​ർ​ക്കാ​ട്: ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം അ​ന്യാ​യ​മാ​യി പി​ടി​ച്ചെ​ടു​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു കേ​ര​ളാ മു​നി​സി​പ്പ​ൽ ആ​ൻ​ഡ് കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ന​ഗ​ര​സ​ഭ​യ്ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി.
ഈ ​നീ​ക്ക​ത്തി​ൽ​നി​ന്ന് സ​ർ​ക്കാ​ർ പിന്മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.