തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച കാ​ലി​തൊ​ഴു​ത്ത് ഉ​ദ്ഘാ​ട​നം ന​ട​ത്തി
Saturday, September 19, 2020 12:04 AM IST
ആ​ല​ത്തൂ​ർ: തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ല​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മി​ച്ച നൂ​റു കാ​ലി​തൊ​ഴു​ത്തു​ക​ളു​ടെ​യും തെ​ക്കും​പു​റം കു​ന്നം​കാ​ട് റോ​ഡി​ന്‍റെ​യും ഉ​ദ്ഘാ​ട​നം കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ.​നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ര​മ, സെ​ക്ര​ട്ട​റി ടി.​എ​ൽ.​അ​ജി​ത് പ്ര​സാ​ദ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സി.​വി.​ബാ​ഹു​ലേ​യ​ൻ, ബി​പി​ഒ എ.​ബ​ഷീ​ർ, എം.​ക​ണ്ണ​ൻ, ഉ​മ്മ​ർ ഫാ​റൂ​ഖ്, മി​ഥു​ൻ പ്ര​സം​ഗി​ച്ചു.

സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം

പാലക്കാട്: തൃ​ത്താ​ല ഗ​വ. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ളെ​ജി​ലെ ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി കോ​ഴ്സു​ക​ളി​ലേ​ക്ക് സ്പോ​ർ​ട്സ് ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യും അ​നു​ബ​ന്ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 23 ന് ​വൈ​കീ​ട്ട് നാ​ലി​ന​കം കോ​ളെ​ജ് ഓ​ഫീ​സി​ൽ ന​ൽ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പാ​ൾ അ​റി​യി​ച്ചു. ഫോ​ണ്‍: 0466 2270335, 2270353.