കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ർ​ഷ​ക പ​രി​ഷ്ക​ര​ണ ബി​ല്ലു​ക​ൾ ഭേ​ദ​ഗ​തി ചെ​യ്യ​ണം: കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ ജേ​ക്ക​ബ്
Saturday, September 19, 2020 12:04 AM IST
പാ​ല​ക്കാ​ട്: കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​ർ​ക്ക് ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ക​ർ​ഷ​ക പ​രി​ഷ്ക​ര​ണ ബി​ല്ലു​ക​ൾ ഭേ​ദ​ഗ​തി ചെ​യ്യാ​ൻ വ​കു​പ്പു​മ​ന്ത്രി​യും കേ​ന്ദ്ര​സ​ർ​ക്കാ​രും ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ- ജേ​ക്ക​ബ് ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​ദാ​നി​പോ​ലു​ള്ള കോ​ർ​പ​റേ​റ്റു​ക​ളെ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തെ​ന്നും ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​രെ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും യോ​ഗം ആ​രോ​പി​ച്ചു. വി​വി​ധ ബാ​ങ്കു​ക​ളി​ൽ​നി​ന്ന് എ​ടു​ത്തി​ട്ടു​ള്ള ക​ർ​ഷ​ക വാ​യ്പ​ക​ളും ഇ​ത​ര വാ​യ്പ​ക​ളും തി​രി​ച്ച​ട​യ്ക്കാ​ൻ പ​ണ​മി​ല്ലാ​തെ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​ണെ​ന്നും ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണെ​ന്നും യോ​ഗം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. കേ​ര​ള​ത്തി​ൽ കോ​വി​ഡ് മ​ര​ണ​ങ്ങ​ളും തു​ട​ർ​ച്ച​യാ​യ ലോ​ക് ഡൗ​ണ്‍​മൂ​ലം കാ​ർ​ഷി​ക വ്യ​വ​സാ​യ മേ​ഖ​ല ത​ക​ർ​ച്ച​യി​ലാ​ണെ​ന്നും തു​ട​ർ​ച്ച​യാ​യു​ള്ള കേ​ര​ള​ത്തി​ലെ ജ​ല​പ്ര​ള​യ​വും ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യും​മൂ​ലം കാ​ര​ണം കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യും ക​ടു​ത്ത സാ​ന്പ​ത്തി​ക ത​ക​ർ​ച്ച കേ​ര​ളം അ​ട​ക്ക​മു​ള്ള ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ നേ​രി​ടു​ന്ന​താ​യും കാ​ർ​ഷി​ക പ​രി​ഷ്ക​ര​ണ ബി​ല്ലു​ക​ൾ ഭേ​ദ​ഗ​തി ചെ​യ്യാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി ആ​ന്‍റണി ഇ​ട​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ്- ജേ​ക്ക​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ഡി.​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി സാ​ബു വെ​ള്ളാ​രം കാ​ലാ​യി​ൽ, പാർട്ടി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​ടി.​ഉ​ല​ഹ​ന്നാ​ൻ, എ​ൻ.​കെ.​പു​രു​ഷോ​ത്ത​മ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം.​കു​രു​വി​ള, വി.​എ.​കേ​ശ​വ​ൻ, വി.​അ​നി​ൽ​കു​മാ​ർ, ഗ്രേ​സി ജോ​സ​ഫ്, പി.​ഒ.​വ​ക്ക​ച്ച​ൻ, അ​ഡ്വ. പി.​കെ.​ശ്രീ​ധ​ര​ൻ, എം.​എ​ൽ.​ജാ​ഫ​ർ പ്ര​സം​ഗി​ച്ചു.