241 പേർക്കു കൂടി കോവിഡ്
Friday, September 18, 2020 12:21 AM IST
ഇതര ദേശങ്ങളിൽ നിന്നെത്തിയവ​ർ:

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി (60 പു​രു​ഷ​ൻ), ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി​ക​ൾ (11 ആ​ണ്‍​കു​ട്ടി 38 പു​രു​ഷ​ൻ), ഒ​റീ​സ​യി​ൽ​നി​ന്നെ​ത്തി​യ 12 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ, ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (47 പു​രു​ഷ​ൻ).

ഡ​ൽ​ഹി​യി​ൽ​നി​ന്നെ​ത്തി​യ ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി (23 പു​രു​ഷ​ൻ), ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു വ​ന്ന വി​ള​യൂ​ർ സ്വ​ദേ​ശി (38 പു​രു​ഷ​ൻ), മാ​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ (29, 25, 30 പു​രു​ഷന്മാർ), ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ ട്ര​ക്ക് ഡ്രൈ​വ​ർ (29 പു​രു​ഷ​ൻ), വെ​സ്റ്റ് ബം​ഗാ​ളി​ൽ​നി​ന്നു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി (32 പു​രു​ഷ​ൻ).

പ​ഞ്ചാ​ബി​ൽ​നി​ന്നെ​ത്തി​യ ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (23 പു​രു​ഷ​ൻ), ആ​സാ​മി​ൽ​നി​ന്നു​വ​ന്ന അ​ക​ത്തേ​ത്ത​റ നി​ർ​മാ​ണ ക​ന്പ​നി​യി​ൽ ജോ​ലി​ക്ക് വ​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ (28, 22, 19 പു​രു​ഷന്മാർ).

ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധി​ത​ർ:

വ​ട​ക്ക​ന്ത​റ സ്വ​ദേ​ശി​ക​ൾ (4 ആ​ണ്‍​കു​ട്ടി, 58, 28, 33, പു​രു​ഷ·ാ​ർ 45,29 സ​ത്രീ​ക​ൾ), വെ​ള്ളി​നേ​ഴി സ്വ​ദേ​ശി (43 പു​രു​ഷ​ൻ), അ​ക​ത്തേ​ത്ത​റ സ്വ​ദേ​ശി (45 പു​രു​ഷ​ൻ), ചെ​ർ​പ്പു​ള​ശേ​രി സ്വ​ദേ​ശി (53 പു​രു​ഷ​ൻ), പെ​രു​വ​ന്പ് സ്വ​ദേ​ശി (37 പു​രു​ഷ​ൻ), ക​ണ്ണാ​ടി സ്വ​ദേ​ശി​ക​ൾ (29,22, പു​രു​ഷന്മാ​ർ 72 സ്ത്രീ), ​ക​ണ്ണ​ന്പ്ര സ്വ​ദേ​ശി (34 പു​രു​ഷ​ൻ), എ​ല​പ്പു​ള്ളി സ്വ​ദേ​ശി (37 പു​രു​ഷ​ൻ), മേ​ലാ​മു​റി സ്വ​ദേ​ശി (27 പു​രു​ഷ​ൻ).

മേ​പ്പ​റ​ന്പ് സ്വ​ദേ​ശി (36 പു​രു​ഷ​ൻ), ആ​ന​ക്ക​ര സ്വ​ദേ​ശി (21 പു​രു​ഷ​ൻ), കു​മ​ര​ന​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ (74,25 സ്ത്രീ​ക​ൾ), പ​റ​ളി സ്വ​ദേ​ശി (30 പു​രു​ഷ​ൻ), പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ പ​രി​ധി (29, 38 പു​രു​ഷ·ാ​ർ, 43 സ്ത്രീ), ​മു​തു​ത​ല സ്വ​ദേ​ശി(33 പു​രു​ഷ​ൻ), എ​രി​മ​യൂ​ർ സ്വ​ദേ​ശി (50 പു​രു​ഷ​ൻ), മ​ല​ന്പു​ഴ ജ​യി​ൽ അ​ന്തേ​വാ​സി (29 പു​രു​ഷ​ൻ), മ​ല​ന്പു​ഴ സ്വ​ദേ​ശി (29 സ്ത്രീ).

​തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി(26 പു​രു​ഷ​ൻ), ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ (29, 47 പു​രു​ഷന്മാ​ർ), മ​രു​ത​റോ​ഡ് സ്വ​ദേ​ശി​ക​ൾ (70 പു​രു​ഷ​ൻ 5 ആ​ണ്‍​കു​ട്ടി). യാ​ക്ക​ര സ്വ​ദേ​ശി (47 പു​രു​ഷ​ൻ), മേ​ലാ​ർ​കോ​ട് സ്വ​ദേ​ശി (38 പു​രു​ഷ​ൻ), ക​ണ്ണ​ന്പ്ര സ്വ​ദേ​ശി​ക​ൾ (40 പു​രു​ഷ​ൻ 10 പെ​ണ്‍​കു​ട്ടി), ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി (19 സ്ത്രീ). ​കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി (40 സ്ത്രീ).

പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ൾ (35, പു​രു​ഷ​ൻ, 22 സ്ത്രീ), ​ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ (40 പു​രു​ഷ​ൻ), പി​രാ​യി​രി സ്വ​ദേ​ശി (27 സ്ത്രീ), ​കാ​വ​ശേ​രി സ്വ​ദേ​ശി (60 പു​രു​ഷ​ൻ), അ​ന​ങ്ങ​ന​ടി സ്വ​ദേ​ശി (73 പു​രു​ഷ​ൻ). ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ (37, 51 പു​രു​ഷന്മാർ), ക​ല്ലേ​ക്കാ​ട് സ്വ​ദേ​ശി (65 സ്ത്രീ), ​കൊ​ടു​ന്പ് സ്വ​ദേ​ശി (31 സ്ത്രീ), ​പു​തു​ശേ​രി സ്വ​ദേ​ശി​ക​ൾ (59 പു​രു​ഷന്മാർ 49 സ്ത്രീ), ​അ​ഗ​ളി സ്വ​ദേ​ശി (28 സ്ത്രീ), ​നൂ​റ​ണി സ്വ​ദേ​ശി (59 പു​രു​ഷ​ൻ), കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി (82 സ്ത്രീ), ​ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി​ക​ൾ (87, 26 പു​രു​ഷന്മാ​ർ), കോ​ങ്ങാ​ട് സ്വ​ദേ​ശി (53 പു​രു​ഷ​ൻ), തൃ​ശൂ​ർ ദേ​ശ​മം​ഗ​ലം സ്വ​ദേ​ശി (33 സ്ത്രീ).

​സ​ന്പ​ർ​ക്കം​വ​ഴി രോ​ഗ​ബാ​ധ:

ക​ട​ന്പ​ഴി​പ്പു​റം സ്വ​ദേ​ശി​ക​ൾ (71, 24, 29, 37, 35 പു​രു​ഷന്മാർ), പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി (47 പു​രു​ഷ​ൻ), അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി (52 പു​രു​ഷ​ൻ), പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ (50 പു​രു​ഷ​ൻ, 10 ആ​ണ്‍​കു​ട്ടി, 45, 24 സ്ത്രീ​ക​ൾ), ക​ണ്ണ​ന്പ്ര സ്വ​ദേ​ശി​ക​ൾ (38, 30, 62 പു​രു​ഷന്മാ​ർ, 4 , 4 ആ​ണ്‍​കു​ട്ടി​ക​ൾ, 5 പെ​ണ്‍​കു​ട്ടി, 28, 55 സ്ത്രീ​ക​ൾ), പു​തു​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ (69 പു​രു​ഷ​ൻ, 28,70 സ്ത്രീ​ക​ൾ, 7 ആ​ണ്‍​കു​ട്ടി), കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി​ക​ൾ (42 പു​രു​ഷ​ൻ, 2 ആ​ണ്‍​കു​ട്ടി, 34 സ്ത്രീ, 15 ​പെ​ണ്‍​കു​ട്ടി).

അ​ക​ത്തേ​ത്ത​റ സ്വ​ദേ​ശി​ക​ൾ (45 പു​രു​ഷ​ൻ, 6 പെ​ണ്‍​കു​ട്ടി, 35 സ്ത്രീ), ​കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ (11 പെ​ണ്‍​കു​ട്ടി, 64, 33 സ്ത്രീ​ക​ൾ, 8 ആ​ണ്‍​കു​ട്ടി), ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (45 പു​രു​ഷ​ൻ), പു​തു​ക്കോ​ട് സ്വ​ദേ​ശി​ക​ൾ (35, 71 സ്ത്രീ​ക​ൾ), ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി (38 പു​രു​ഷ​ൻ), മ​ല​ന്പു​ഴ സ്വ​ദേ​ശി​ക​ൾ (24, 49 പു​രു​ഷന്മാ​ർ, 65,32 സ്ത്രീ​ക​ൾ,7,5 പെ​ണ്‍​കു​ട്ടി​ക​ൾ), ചാ​ലി​ശേ​രി സ്വ​ദേ​ശി​ക​ൾ (26 പു​രു​ഷ​ൻ ,24 സ്ത്രീ), ​എ​ല​പ്പു​ള്ളി സ്വ​ദേ​ശി (46 സ്ത്രീ), ​ആ​ല​ത്തൂ​ർ സ്വ​ദേ​ശി (20 പു​രു​ഷ​ൻ).

പു​തു​ക്കോ​ട് സ്വ​ദേ​ശി​ക​ൾ (4 പെ​ണ്‍​കു​ട്ടി, 30 സ്ത്രീ), ​വി​ള​യൂ​ർ സ്വ​ദേ​ശി (41 സ്ത്രീ), ​ഇ​ര​ട്ട​ക്കു​ളം സ്വ​ദേ​ശി (22 സ്ത്രീ), ​മു​ത​ല​മ​ട സ്വ​ദേ​ശി​ക​ൾ (38,75 സ്ത്രീ​ക​ൾ). പൂ​ക്കോ​ട്ടു​കാ​വ് സ്വ​ദേ​ശി (38 പു​രു​ഷ​ൻ), കു​മ​രം പു​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ (25 സ്ത്രീ, 5 ​പെ​ണ്‍​കു​ട്ടി), ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി (62 സ്ത്രീ), ​കൊ​പ്പം സ്വ​ദേ​ശി (34 പു​രു​ഷ​ൻ), കൊ​ല്ലം​കോ​ട് സ്വ​ദേ​ശി​ക​ൾ (43 പു​രു​ഷ​ൻ, 49 സ്ത്രീ), ​ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി (32 സ്ത്രീ). ​വ​ണ്ടാ​ഴി സ്വ​ദേ​ശി (29 സ്ത്രീ), ​കാ​വ​ശ്ശേ​രി സ്വ​ദേ​ശി (36 പു​രു​ഷ​ൻ).

വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി (57 സ്ത്രീ), ​ക​ണ്ണാ​ടി സ്വ​ദേ​ശി (46 പു​രു​ഷ​ൻ), മ​രു​ത​റോ​ഡ് സ്വ​ദേ​ശി(7 പെ​ണ്‍​കു​ട്ടി), പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ പേ​ഴു​ങ്ക​ര സ്വ​ദേ​ശി​ക​ൾ (15,12 ആ​ണ്‍​കു​ട്ടി​ക​ൾ, 12,10,12,12 പെ​ണ്‍​കു​ട്ടി​ക​ൾ, 18, 31, 51, 19 പു​രു​ഷന്മാ​ർ, 41, 33, 47, 52 സ്ത്രീ​ക​ൾ), പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ പാ​റ​ക്ക​ളം സ്വ​ദേ​ശി​ക​ൾ (9 ആ​ണ്‍​കു​ട്ടി, 3,4 പെ​ണ്‍​കു​ട്ടി​ക​ൾ, 55, 29 പു​രു​ഷന്മാർ, 28, 28 സ്ത്രീ​ക​ൾ), മൂ​ത്താ​ൻ​ത​റ സ്വ​ദേ​ശി​ക​ൾ (30,34,49,26 പു​രു​ഷന്മാ​ർ, 22 സ്ത്രീ), ​വ​ട​ക്ക​ന്ത​റ സ്വ​ദേ​ശി​ക​ൾ (49, 33,30 പു​രു​ഷന്മാർ, 48 സ്ത്രീ), ​നൂ​റ​ണി സ്വ​ദേ​ശി​ക​ൾ (36 പു​രു​ഷ​ൻ 40 സ്ത്രീ).

​കാ​ടാ​ങ്കോ​ട് സ്വ​ദേ​ശി (46 പു​രു​ഷ​ൻ), പ​റ​ക്കു​ന്നം സ്വ​ദേ​ശി​ക​ൾ (24 പു​രു​ഷ​ൻ 20 സ്ത്രീ), ​മേ​പ്പ​റ​ന്പ് സ്വ​ദേ​ശി​ക​ൾ (20,49 പു​രു​ഷന്മാ​ർ, 49 സ്ത്രീ), ​യാ​ക്ക​ര സ്വ​ദേ​ശി​ക​ൾ (39, 24 പു​രു​ഷന്മാ​ർ), ക​ൽ​പ്പാ​ത്തി സ്വ​ദേ​ശി (26 പു​രു​ഷ​ൻ), മേ​ഴ്സി കോ​ള​ജ് സ​മീ​പം (55 സ്ത്രീ).

ശേ​ഖ​രീ​പു​രം സ്വ​ദേ​ശി (36 സ്ത്രീ), ​പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി (7 പെ​ണ്‍​കു​ട്ടി, 32 സ്ത്രീ, 32 ​പു​രു​ഷ​ൻ), മേ​ലാ​മു​റി പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 39 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കൂ​ടാ​തെ മാ​ങ്ങോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും (35, 29 സ്ത്രീ​ക​ൾ) രോ​ഗം സ്ഥി​രീ​ക​രി​ച്ചു.