ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് കെ​ട്ടി​ടോ​ദ്ഘാ​ട​നം ഇ​ന്ന്
Friday, September 18, 2020 12:21 AM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് കെ​ട്ടി​ടോ​ദ്ഘാ​ട​നം ഇ​ന്നു​രാ​വി​ലെ 10.30 ന് ​ര​ജി​സ്ട്രേ​ഷ​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. ഒ​റ്റ​പ്പാ​ലം എം​എ​ൽ​എ പി.​ഉ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി.​കെ. ശ്രീ​ക ണ്ഠ​ൻ എം​പി പ​ങ്കെ​ടു​ക്കും.