ആ​ല​ത്തൂ​രി​ൽ കോ​വി​ഡ് ബാ​ധി​ച്ച വീ​ട്ട​മ്മ മ​രി​ച്ചു
Friday, August 14, 2020 11:13 PM IST
ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​രി​ൽ കോ​വി​ഡ് ബാ​ധി​ച്ച വീ​ട്ട​മ്മ മ​ര​ണ​മ​ട​ഞ്ഞു. നെ​ല്ലി​യാം​കു​ന്നം ശാ​ന്തി​ന​ഗ​റി​ൽ മാ​ധ​വ​ന്‍റെ ഭാ​ര്യ ത​ങ്ക​മ​ണി (67) യാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ച​ത്.
കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്ന് ഈ​മാ​സം 11 മു​ത​ൽ ഇ​വ​ർ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ക്ക​ൾ: സു​രേ​ഷ്, അ​പ്പു​ക്കു​ട്ട​ൻ, സു​ശീ​ല. മ​രു​മ​ക്ക​ൾ: ഷീ​ബ, ര​മ്യ, രാ​ഘ​വ​ൻ.