പൊ​ന്പ്ര-​ഞെ​ട്ട​ര​ക്ക​ട​വ് പാ​ലം: കൈ​വ​രി​ക​ൾ സ്ഥാ​പി​ക്ക​ണം
Thursday, August 13, 2020 12:21 AM IST
മ​ണ്ണാ​ർ​ക്കാ​ട്: പൊ​ന്പ്ര​ ഞെ​ട്ട​ര​ക്ക​ട​വ് റൂ​ട്ടി​ൽ ക​രി​ന്പു​ഴ പ​ഞ്ചാ​യ​ത്തി​നേ​യും കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പൊ​ന്പ്ര- ഞെ​ട്ട​ര​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ളും റോ​ഡും ശ​ക്ത​മാ​യ മ​ഴ​യി​ൽ ത​ക​ർ​ന്നു.
ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ തി​മ​ർ​ത്തു​പെ​യ്ത മ​ഴ​യി​ൽ പാ​ല​ത്തി​ന്‍റെ മു​ക​ളി​ലൂ​ടെ വെ​ള്ളം​നി​റ​ഞ്ഞു ക​വി​ഞ്ഞു ഒ​ഴു​കി.​പൊ​ന്പ്ര, എ​ള​ന്പു​ലാ​ശേ​രി, കൂ​ട്ടി​ല​ക്ക​ട​വ് ഭാ​ഗ​ത്തു​ള്ള നി​ര​വ​ധി​യാ​ളു​ക​ൾ മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന​തി​നു ഏ​ക​റോ​ഡാ​ണി​ത്.
നി​ര​വ​ധി സ്കൂ​ൾ കു​ട്ടി​ക​ളും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​ന്ന​തു​മാ​യ പാ​ല​ത്തി​ൽ അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ത്ര​യും​വേ​ഗം പാ​ല​ത്തി​ന്‍റെ കൈ ​വ​രി​ക​ൾ പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന് യു​ഡി​എഫ് നേ​താ​ക്ക​ളാ​യ പി.​എ.​ത​ങ്ങ​ൾ, പി.​ഹ​രി​ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ, സു​രേ​ഷ്, എ​ൻ.​ഹം​സ, മ​ര​ക്കാ​ർ ജ​സീ​ൽ, ഷം​സു​ദീ​ൻ, ഷാ​ഫി പൊ​ന്പ്ര എ​ന്നി​വ​ർ മേ​ല​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.