ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണം: കോ​ണ്‍​ഗ്ര​സ്
Thursday, August 13, 2020 12:18 AM IST
ക​ല്ല​ടി​ക്കോ​ട്: മ​രു​തും​കാ​ട് ജി​എ​ൽ​പി സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ക​രി​ന്പ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വാ​ക്കോ​ട് പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലെ ആ​റു കു​ടും​ബ​ങ്ങ​ളെ​യാ​ണ് യാ​തൊ​രു സൗ​ക​ര്യ​ങ്ങ​ളു​മി​ല്ലാ​ത്ത എ​ൽ​പി സ്കൂ​ളി​ൽ പാ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.
അ​ഞ്ചു പു​രു​ഷ·ാ​രും ഏ​ഴു സ്ത്രീ​ക​ളും ആ​റു കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് ഇ​വി​ടെ ക​ഴി​യു​ന്ന​തെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും വി​ല്ലേ​ജ് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​കെ.​ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​കെ.​ച​ന്ദ്ര​ൻ, ക​രി​ന്പ പ​ഞ്ചാ​യ​ത്തം​ഗം ആ​ന്‍റ​ണി മ​തി​പ്പു​റം, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ക​ല്ല​ടി​ക്കോ​ട്, സെ​ക്ര​ട്ട​റി പി.​കെ.​മു​ഹ​മ്മ​ദാ​ലി തു​ട​ങ്ങി​യ​വ​ർ ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചു.