ക​രി​ന്പ​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ്
Tuesday, August 11, 2020 12:24 AM IST
ക​ല്ല​ടി​ക്കോ​ട്: ക​രി​ന്പ പ​ഞ്ചാ​യ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ പ്രാ​യോ​ഗി​ക​മാ​യ ത​ര​ത്തി​ൽ ചി​ല ഇ​ള​വു​ക​ൾ വ​രു​ത്താ​ൻ പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന സ​മി​തി തീ​രു​മാ​നം. ക​ണ്ട​യ്െ·​ന്‍റ് സോ​ണ്‍ അ​ല്ലാ​ത്ത പ്ര​ദേ​ശ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് 4 വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാം.
ക​ണ്ട​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ പ​ല​ച​ര​ക്ക്,പ​ച്ച​ക്ക​റി ക​ട​ക​ൾ മാ​ത്ര​മേ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കൂ. എ​ന്നാ​ൽ ചെ​റു​ള്ളി പ്ര​ദേ​ശ​ത്ത് ഈ ​ഇ​ള​വു​ക​ൾ ഇ​ല്ല. എ​ല്ലാ​ക​ട​ക​ളി​ലും സ​ന്ദ​ർ​ശ​ക രജി​സ്റ്റ​ർ ഉ​ണ്ടാ​യി​രി​ക്ക​ണം. ബേ​ക്ക​റി​ക​ളി​ലും, ഹോ​ട്ട​ലു​ക​ളി​ലും ചാ​യ,ജ്യൂ​സ് പോ​ലു​ള്ള പാ​നീ​യ​ങ്ങ​ളു​ടെ വി​ൽ​പ​ന അ​നു​വ​ദ​നീ​യ​മ​ല്ല. ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ സ്റ്റാ​ൻ​ഡി​ൽ നി​ർ​ത്തി​യി​ടു​ന്ന​തി​നേ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​വും തു​ട​രും. കൂ​ടു​ത​ൽ പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ക​യും രോ​ഗ വ്യാ​പ​നം ഉ​ണ്ടാ​വു​ക​യും ചെ​യ്ത ക​ല്ല​ടി​ക്കോ​ട് രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണ്. ക​രി​ന്പ​യി​ൽ 1,6,9 എ​ന്നീ വാ​ർ​ഡു​ക​ൾ​ക്ക് പു​റ​മെ തൊ​ട്ട​ടു​ത്ത കോ​ങ്ങാ​ട്,മു​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ ഉ​ണ്ട്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ജാ​ഗ്ര​ത​യി​ൽ ഒ​ട്ടും കു​റ​വ് വ​രു​ത്താ​തെ​യും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചുംപ​രി​മി​ത​മാ​യ ഇ​ള​വു​ക​ളാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

48 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു

പാലക്കാട് : കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​ന്നലെ വൈ​കി​ട്ട് ഏഴു വ​രെ ജി​ല്ല​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 48 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി.​വൈ.​എ​സ്.​പി എം. ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഇ​ത്ര​യും കേ​സു​ക​ളി​ലാ​യി 95 പേ​രെ അ​റ​സ്റ്റ് ചെ​യ്തു.