കുടിവെള്ള പദ്ധതി ഉദ്ഘാടനം
Tuesday, August 11, 2020 12:22 AM IST
മ​ണ്ണാ​ർ​ക്കാ​ട്:​മ​ണ്ണാ​ർ​ക്കാ​ട്എം.​എ​ൽ.​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച 15 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് പ്ര​വൃത്തി ​പൂ​ർ​ത്തീ​ക​രി​ച്ച കോ​ട്ടോപ്പാ​ടം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​ര്യ​ന്പാ​വ് വാ​ർ​ഡി​ലെ പാ​റ​യി​ൽകു​ള​ന്പ് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം എ​ൻ ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ​മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ ഹം​സ അ​ധ്യക്ഷ​ത വ​ഹി​ച്ചു.​കു​ടി​വെ​ള്ള സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ പാ​റ​യി​ൽ മു​ഹ​മ്മ​ദാ​ലി,കെ.​ഹ​ബീ​ബ് റ​ഹ്മാ​ൻ, ഫൈ​സ​ൽ ബാ​ബു പാ​റ​യി​ൽ,കെ.​അ​ബ്ദു​റ​ഹ്മാ​ൻ,പി.​അ​ബ്ബാ​സ് ഹാ​ജി, എ​ൻ. ബ​ഷീ​ർ,പി.​മു​സ്ത​ഫ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കൊ​ർ​ണ​ക്കു​ഴി യി​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദ് മു​സ്ലി​യാ​ർ സം​ഭാ​വ​ന ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് കി​ണ​ർ,പ​ന്പ് ഹാ​സ്,വാ​ട്ട​ർ ടാ​ങ്ക് തു​ട​ങ്ങി​യ നി​ർ​മ്മി​ച്ച​ത്.