പഞ്ചദിന വെ​ബി​നാ​ർ
Tuesday, August 11, 2020 12:21 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ മോ​ൾ​ഡിം​ഗ് അ​പ്പ് ബൈ​ദ മോ​ൾ​ഡ​ഡ് എ​ന്ന പ​ഞ്ച​ദി​ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വെ​ബി​നാ​ർ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ അ​ഡ്വ. ഡോ. ​ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ ജൈ​ജി തോ​മ​സ്, നാ​ലാം​റാ​ങ്ക് ജേ​താ​വ് അ​ല​ക്സ് പി.​ജേ​ക്ക​ബ്, യു​കെ​യി​ൽ​നി​ന്നു ബ്രി​ജി​ത ബാ​ബു, യൂ​ണി​വേ​ഴ്സി​റ്റി ആ​റാം​റാ​ങ്ക് ജേ​താ​വ് കെ.​അ​വി​നാ​ശ്, ഫെ​ഡ​റ​ൽ ബാ​ങ്ക് പ്രൊ​ബേ​ഷ​ണ​റി ഓ​ഫീ​സ​ർ എ.​വി​ഷ്ണു എ​ന്നി​വ​രാ​ണ് വെ​ബി​നാ​ർ ന​യി​ച്ച​ത്.
വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ലാ​ലു ഓ​ലി​ക്ക​ൽ പ്ര​സം​ഗി​ച്ചു. മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം മേ​ധാ​വി ഷൈ​ല​ജ മേ​നോ​ൻ സ്വാ​ഗ​ത​വും പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി​ഷ ശ​ങ്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു. പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ-​സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ല്കി.

ആ​ച​രി​ച്ചു

കൊ​ല്ല​ങ്കോ​ട്: ക്വി​റ്റ് ഇ​ന്ത്യ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​ക ദി​നാ​ച​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ല്ല​ങ്കോ​ട്ട് ന​ട​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ജേ​ഷ് ച​ന്ദ്ര​ൻ പ​താ​ക ഉ​യ​ർ​ത്തി. പ്ര​സാ​ദ് വേ​ലാ​യു​ധ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ കെ.​എ.​ച​ന്ദ്ര​ൻ ക്വി​റ്റ് ഇ​ന്ത്യാ​ദി​ന സ​ന്ദേ​ശം ന​ല്കി.