അ​ണ​ക്ക​പ്പാ​റ വാ​ദീ​റ​ഹ്്മ സാ​ന്ത്വ​ന​കേ​ന്ദ്രത്തിൽ മാം​ഗ​ല്യം
Monday, August 10, 2020 12:14 AM IST
വ​ട​ക്ക​ഞ്ചേ​രി: അ​ണ​ക്ക​പ്പാ​റ വാ​ദീ​റ​ഹ്്മ സാ​ന്ത്വ​ന​കേ​ന്ദ്രം അ​നാ​ഥ​യു​വ​തി​യു​ടെ മം​ഗ​ല്യം ന​ട​ത്തി. ചേ​ല​ക്ക​ര പ​ങ്ങാ​ര​പ്പു​ള​ളി അ​ബ്ദു​ൾ റ​ഹ്്മാ​ന്‍റെ മ​ക​ൻ ഇ​ബ്രാ​ഹി​മാ​ണ് പു​തു​ക്കോ​ട് തെ​ക്കേ​പൊ​റ്റ കു​ന്ന​ന്പാ​റ പ​രേ​ത​നാ​യ സെ​യ്ദ് മു​ഹ​മ്മ​ദി (ത​ങ്ക​ൻ)​ന്‍റെ മ​ക​ൾ ഷ​ഹീ​റ​യു​ടെ ക​ഴു​ത്തി​ൽ മി​ന്നു​ചാ​ർ​ത്തി​യ​ത്.
തെ​ക്കേ​പൊ​റ്റ ഹി​ദാ​യ​ത്തു​ൽ ഇ​സ്ലാം മ​ദ്ര​സ​യി​ൽ ന​ട​ന്ന വാ​ദി റ​ഹ് മ​യു​ടെ നൂ​റ്റി​നാ​ല്പ​ത്തി​നാ​ലാ​മ​ത് വി​വാ​ഹ ച​ട​ങ്ങി​ന് സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ഹ​മ്മ​ദ​ലി ഹ​സ്റ​ത്ത് നി​ക്കാ​ഹി​ന് കാ​ർ​മി​ക​ത്വം നി​ർ​വ​ഹി​ച്ചു. പി​എം​കെ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​നാ​യി. പു​തു​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.മ​ഹ​ല്ല് ഖ​ത്തീ​ബ് സ​ഈ​ദ് സ​ഖാ​ഫി പ്രാ​ർ​ത്ഥ​ന ന​ട​ത്തി. കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് പു​തു​ക്കോ​ട് സ​ർ​ക്കി​ൾ പ്ര​സി​ഡ​ന്‍റ് ക​രീം ഹാ​ജി, സെ​ക്ര​ട്ട​റി സി.​എ.​ഹ​ക്കിം, എ​സ് വൈ​എ​സ് പു​തു​ക്കോ​ട് സ​ർ​ക്കി​ൾ പ്ര​സി​ഡ​ന്‍റ് ശി​ഹാ​ബ് സ​ഖാ​ഫി, എ​സ് എ​സ് എ​ഫ് ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ൻ​ഷാ​ദ് മു​സ​ലി​യാ​ർ, ഇ​ബ്രാ​ഹിം മു​സ​ലി​യാ​ർ വ​ട​ക്ക​ഞ്ചേ​രി, സ​യ്യി​ദ് അ​ൻ​ഷാ​ഫ് ത​ങ്ങ​ൾ പങ്കെടുത്തു.