വീണ്ടും ഒ​ന്പതു പേ​ർക്കു കോ​വി​ഡ്: പുതുനഗരത്തെ ലോ​ക്ക്ഡൗ​ണ്‌ നീ​ട്ടി
Monday, August 10, 2020 12:14 AM IST
പു​തു​ന​ഗ​രം: പ​ഞ്ചാ​യ​ത്തി​ൽ പ്ര​ധാ​ന പാ​ത​യ​യോ​ട് ചേ​ർ​ന്ന വാ​ർ​ഡു​ക​ളി​ൽ കോ​വി​ഡ് വീ​ണ്ടും കൂ​ടു​ത​ൽ പേ​ർ​ക്ക് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ളോ​ടെ മൂ​ന്ന് ദി​വ​സം കൂ​ടി നീ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​താ​യി​പ​പോ​ലീ​സ് അ​റി​യി​ച്ചു.
കാ​ല​ത്ത് പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം ര​ണ്ടു വ​രെ പ​ച്ച​ക്ക​റി ,പ​ലച​ര​ക്കു ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാൻ ​അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. മ​രു​ന്നു​ക ട ​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം പു​തു​ന​ഗ​ര​ത്ത് ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ ന ​ക ളി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ പ​തി​നേഴു ​പേ​ർ​ക്ക് കോ ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രുന്നു.
​ഇ​തി​ൽ മി​ക്ക​വ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തലാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ ന്ന് ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ഇ​തി​നെ തു​ട​ർ ന്നു ​വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​ർ വ​രെസ​ന്പൂ​ർ​ണ്ണ ലോ​ക് ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തിയി​രു​ന്നു.​
ഇ​തി​നി​ടെ വെ​ള്ളി​യാ​ഴ്ച്ച 180പേ​രി​ൽ ന​ട​ത്തി​യ രോ​ഗ പ​രി​ശോ​ധ​ന​യിൽ ​നാ​ലു സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യു​മു​ൾപ്പെ​ടെ ഒ​ൻ​പ​തു പേ​ർ​ക്ക് വീ​ണ്ടും കോ​വി സ്ക ​ക​ണ്ടെ​ത്തി​യി​രു​ന്നു ഇ​തി​നെ തു​ട​ർന്നാ​ണ് ബു​ധ​നാ​ഴ്ച വ​രെ ഇ​ള​വു​ക​ളോ​ടെടൗ​ണി​ൽ ക​ട​ക​ള​പ്പു നീ​ട്ടി​യി​രി​ക്കു​ന്ന​ത്.
വാ​ണി​യം​കു​ള​ത്ത് വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത നാ​ലം​ഗ കു​ടും​ബ​ത്തി​ന് രോ​ഗ സ്ഥി​രി​ക​രി​ച്ച​തോ​ടാ​ണ് സ്ഥ​ല​ത്ത്തു​ട​ർ രോ​ഗം വ്യാ​പി​ച്ചു വ​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു .ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം കോ ​സ് സ്ഥി​രീ​ക​രി​ച്ച​തി​ൽ ഒ​രാ​ൾ പെ​രു​ന്പു് പ​ഞ്ചാ​യ​ത്തി​ലു​ൾ​പ്പെ​ട്ട​യാ​ളാ​ണ്.​പു​തു ന ​ഗ ര ​സ​ഞ്ചാ​യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ അ​തി​ർ​ത്തി​യി​ലു​ള്ള കൊ​ടു​വാ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലും ക​ഴി​ഞ്ഞ മാ​സം പ​തി​നേ​ഴ് പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി രു​ന്നു.