മ​ല​ന്പു​ഴ ഡാം ​ തു​റ​ക്കാ​ൻ സാ​ധ്യ​ത
Sunday, August 9, 2020 12:36 AM IST
പാ​ല​ക്കാ​ട്: മ​ല​ന്പു​ഴ ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ഡാ​മി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന് നീ​രൊ​ഴു​ക്ക് കൂ​ടു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് നി​യ​ന്ത്രി​ത​മാ​യ അ​ള​വി​ൽ ജ​ലം തു​റ​ന്നു വി​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. പു​ഴ​യു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.