ആറുപേരെ നിരീക്ഷണത്തിലാക്കി
Sunday, August 9, 2020 12:35 AM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി വ​ക്കാ​ല സ്വ​ദേ​ശി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ളു​മാ​യി പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ആ​റ് പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യും മൂ​ന്ന് ക​ട​ക​ൾ അ​ട​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​യാ​ൾ​ക്ക് രോ​ഗം ബാ​ധി​ച്ച​ത് സം​ബ​ന്ധി​ച്ച ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ഇ​യാ​ളു​മാ​യോ കു​ടു​ബാം​ഗ​ങ്ങ​ളു​മാ​യോ സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യി​ട്ടു​ള്ള​വ​ർ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കേ​ണ്ട​താ​ണ്. ഡ്രൈ​വ​റാ​യ ഇ​യാ​ൾ തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്തി​ട്ടു​ണ്ട്.