അ​ദാ​ല​ത്ത് 17ന്
Sunday, August 9, 2020 12:35 AM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കി​ൽ താ​ലൂ​ക്കു​ത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് 17ന് ​രാ​വി​ലെ 11 ന് ​വീ​ഡി​യോ കോ​ണ്‍​ഫ്ര​ൻ​സ് വ​ഴി ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. അ​ക്ഷ​യ​കേ​ന്ദ്രം വ​ഴി ഓ​ഗ​സ്റ്റ് 13ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.
അ​പേ​ക്ഷ​ക​ർ അ​ന്നേ​ദി​വ​സം ബ​ന്ധ​പ്പെ​ട്ട അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഹാ​ജ​രാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് മു​ഖേ​ന ശാ​രീ​രി​ക അ​ക​ലം പാ​ലി​ച്ച് അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണ്. ടോ​ക്ക​ണ്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​പേ​ക്ഷ​ക​രെ അ​റി​യി​ക്കും.