സീ​താ​ർ​കു​ണ്ട് ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ പു​ലി​യും ആ​ന​ക്കൂ​ട്ട​വും ഭീ​തി​പ​ര​ത്തു​ന്നു
Sunday, August 9, 2020 12:33 AM IST
കൊ​ല്ല​ങ്കോ​ട്: ഒ​രു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം സീ​താ​ർ​കു​ണ്ട് ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പ​തി​വാ​യി കാ​ണു​ന്ന പു​ലി​യും ആ​ന​ക്കു​ട്ട​വും മ​ല​യോ​ര​ത്തെ താ​മ​സ​ക്കാ​രെ ഭീ​തി​ലാ​ക്കു​ന്നു. പ്ര​ദേ​ശ​ത്തെ റി​സോ​ർ​ട്ടി​നു സ​മീ​പ​മാ​ണ് പു​ലി സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്.

ഇ​വി​ടെ​യു​ള്ള കാ​മ​റ​യി​ൽ ക​ണ്ട പു​ലി​യു​ടെ ചി​ത്രം വ​ന​പാ​ല​ക​രെ​ത്തി പ​രി​ശോ​ധി​ച്ചു സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ സീ​താ​ർ​കു​ണ്ടി​ലേ​ക്കു റോ​ഡി​ലൂ​ടെ യാ​ത്ര അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​യി. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​വി​ടെ നാ​ലു വ​ള​ർ​ത്തു​നാ​യ്ക്ക​ളെ പു​ലി കൊ​ന്നു​തി​ന്നി​രു​ന്നു. നാ​യ​യു​ടെ ക​ര​ച്ചി​ൽ​കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ വീ​ട്ടു​ട​മ പു​ലി​യെ നേ​രി​ൽ കാ​ണു​ക​യും ചെ​യ്തു.

ഇ​തി​നു പു​റ​മേ പ്ര​ദേ​ശ​ത്തെ വീ​ടി​നു​പി​ന്നി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം രാ​വി​ലെ വീ​ട്ടു​മു​റ്റം വൃ​ത്തി​യാ​ക്കു​ന്ന വീ​ട്ട​മ്മ ക​ര​ടി​യേ​യും ക​ണ്ടു. സ​മീ​പ​ത്തേ​ക്ക് ക​ര​ടി വ​രു​ന്ന​ത് വ​ള​ർ​ത്തു​നാ​യ ത​ട​ഞ്ഞ​തി​നാ​ലാ​ണ് വീ​ട്ട​മ്മ ര​ക്ഷ​പ്പെ​ട്ട​ത്.

പി​ന്നീ​ട് ഈ ​വ​ള​ർ​ത്തു​നാ​യ​യെ പു​ലി കൊ​ന്നു​തി​ന്നു. വ​ന​പാ​ല​ക​രെ​ത്തി പു​ലി സ്ഥി​രീ​ക​രി​ച്ച സ്ഥ​ല​ത്താ​ണ് സീ​താ​ർ​കു​ണ്ട് വെ​ള്ള​ച്ചാ​ട്ടം. ഇ​തു​മൂ​ലം വെ​ള്ള​ചാ​ട്ട​ത്തി​നു സ​മീ​പം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​തി​നു പു​റ​മേ വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ എ​ത്തു​ന്ന​തു ത​ട​യാ​ൻ സോ​ളാ​ർ ക​ന്പി​വേ​ലി​യും കെ​ട്ടി​യി​ട്ടു​ണ്ട്.
എ​ന്നാ​ൽ ദൂ​ര​ദി​ക്കു​ക​ളി​ൽ​നി​ന്നും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​യി എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ക​ന്പി​വേ​ലി​യി​ലൂ​ടെ നു​ഴ​ഞ്ഞു​ക​യ​റി വെ​ള്ള​ച്ചാ​ട്ട​ത്തി​ന​രി​കേ എ​ത്തു​ന്ന​തും പ​തി​വാ​ണ്.

ക​ഴി​ഞ്ഞ​വ​ർ​ഷം തൃ​ശൂ​രി​ൽ​നി​ന്നും കാ​റി​ലെ​ത്തി​യ സം​ഘം വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​ത്തു​നി​ന്നും പു​ലി​യു​ടെ ഗ​ർ​ജ​നം കേ​ട്ട് ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളോ​ട് സ​മീ​പ​വാ​സി​ക​ൾ വ​ന്യ​മൃ​ഗ സാ​മീ​പ്യ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​തെ​ല്ലാം അ​വ​ഗ​ണി​ക്കു​ക​യാ​ണ​ത്രേ.

ക​ഴി​ഞ്ഞ​ദി​വ​സം സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ തോ​ട്ട​ത്തി​ൽ ര​ണ്ടാ​ന​ക​ളെ​ത്തി നി​ര​വ​ധി തെ​ങ്ങു​ക​ൾ പി​ഴു​തെ​റി​ഞ്ഞു ന​ശി​പ്പി​ച്ചി​രു​ന്നു. സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് വൈ​ദ്യു​തി​യെ​ത്തി​ക്കു​ന്ന​തി​നു സ്ഥാ​പി​ച്ച അ​ഞ്ചു​പോ​സ്റ്റു​ക​ളും ആ​ന ത​ക​ർ​ത്തു.

ക​ഴി​ഞ്ഞ​ദി​വ​സം സി​ദ്ധി​ഖ് എ​ന്ന​യാ​ളു​ടെ തോ​പ്പി​ൽ കാ​യ്ക്കാ​റാ​യ പ​ത്തു​തെ​ങ്ങു​ക​ൾ കാ​ട്ടാ​ന പി​ഴു​തെ​റി​യു​ക​യും മാ​വി​ൻ​കൊ​ന്പു​ക​ൾ ത​ക​ർ​ത്തും നാ​ശ​മു​ണ്ടാ​ക്കി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​യോ​ര​ത്തെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​നം​വ​കു​പ്പ് സ്ഥി​രം പ​ട്രോ​ളിം​ഗ് ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.