മൊ​ബൈ​ൽ ഷോ​പ്പ് ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ്
Sunday, August 9, 2020 12:33 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ടൗ​ണി​ൽ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ന​രി​കേ ആ​ന്പാ​ട​ത്ത് ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൊ​ബൈ​ൽ ഷോ​പ്പ് ജീ​വ​ന​ക്കാ​ര​ന് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.ജീ​വ​ന​ക്കാ​ര​നു​മാ​യി നേ​രി​ട്ടോ സ​ന്പ​ർ​ക്കം​മൂ​ല​മോ ബ​ന്ധ​പ്പെ​ട്ട​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് മൊ​ബൈ​ൽ ഫോ​ണ്‍ റീ​ട്ടെ​യി​ൽ അ​സോ​സി​യേ​ഷ​ൻ കേ​ര​ള മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റ് ഭാരവാഹികൾ അ​റി​യി​ച്ചു.