തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Thursday, August 6, 2020 10:13 PM IST
ചി​റ്റൂ​ർ: കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ൽ യു​വാ​വിനെ ​വീ​ടി​ന​ക​ത്തു തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ല​ന്പ​ള്ളം ഗോ​പാ​ല​ന്‍റെ മ​ക​ൻ പ്ര​മോ​ദ് (35) ആ​ണ് മ​ര​ിച്ചത്. ജി​ല്ലാ ആ​ശു​പ​ത്രിയിൽ പോ​സ്റ്റു​മോ​ർ​ട്ട​ം ന​ട​ത്തുമെ​ന്ന് കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് പ​റഞ്ഞു.