മ​ധ്യ​വ​യ​സ്ക​നെ റോ​ഡ​രി​കി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, August 5, 2020 10:14 PM IST
മീ​നാ​ക്ഷി​പു​രം: വ​ണ്ണാ​മ​ട സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​നെ റോ​ഡ​രി​കി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ണ്ണാ​മ​ട മൂ​ങ്കി​ൽ മ​ട​ക്ക​ളം കേ​ശ​വ​ന്‍റെ മ​ക​ൻ ശേ​ഖ​ർ (60) ആണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.30 ന് ​തു​ന്പി​മ​ര​ത്തി​നു​സ​മീ​പം മൃ​ത​ദേ​ഹം ക​ണ്ട് നാ​ട്ടു​കാ​ർ മീ​നാ​ക്ഷി​പു​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലു​ള്ള മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ച​ശേ​ഷം ഇ​ൻ​ക്വ​സ്റ്റും പോ​സ്റ്റു​മോ​ർ​ട്ട​വും ന​ട​ത്തു​മെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു. സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ തോ​പ്പി​ൽ തൊ​ഴി​ലാ​ളി​യാ​ണ് മ​രി​ച്ച ശേ​ഖ​ർ. ഭാ​ര്യ: ചി​ന്നു. മ​ക​ൻ: മ​ദ​ന​കു​മാ​ര​ൻ.