വൈ​ദ്യു​തി ക​ന്പി പൊ​ട്ടി​വീ​ണ് ഷോ​ക്കേ​റ്റ വൃദ്ധ മ​രി​ച്ചു
Wednesday, August 5, 2020 10:14 PM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: തെ​ങ്ങു​ ക​ട​പു​ഴ​കി ഇ​ല​ക്ട്രി​ക്ക് ലൈ​നിൽ വീണ് കന്പി പൊ​ട്ടി ദേ​ഹത്ത് ​വീ​ണ വൃ​ദ്ധ സം​ഭ​വ​സ്ഥ​ല​ത്തുത​ന്നെ മരിച്ചു. എ​രു​ത്തേ​ന്പ​തി​ മൂ​ങ്കി​ൽമ​ട പ​ഴ​നി​സ്വാ​മി​യു​ടെ ഭാ​ര്യ ലീ​ലാ​വ​തി (65 ) ആ​ണ് മരിച്ചത്. ​ഇ​ന്ന​ലെ ഉച്ചയ്ക്കു ഒന്നിനു മൂ​ങ്കി​ൽമ​ട ശ്രീ​രം​ഗം ചെ​ട്ടി​യാ​രുടെ ​തോ​പ്പി​ൽവച്ചാ​യി​രു​ന്നു അ​പ​ക​ടം .

പ​ശു​വി​ന് പു​ല്ലു​ചെ​ത്തു​ന്നതി​നി​ടെയുണ്ടായ ​ശ​ക്ത​മാ​യ കാ​റ്റി​ൽ തെ​ങ്ങ് ക​ട​പു​ഴ​കി ഇ​ല​ക്ട്രി​ക്കൽ ലൈ​നി​ൽ വീ​ണ​താ​ണ് അപകടത്തിനു കാരണം .​ നി​ല​വി​ളി കേ​ട്ട് ഓടിയെത്തിയവർ വൃ​ദ്ധ​യെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ിച്ച​താ​യി ഡ്യൂ​ട്ടി ഡോ​ക്ട​ർ അ​റി​യി​ച്ചു. കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ച ശേ​ഷം ഇ​ൻ​ക്വ​സ്റ്റും, പോ​സ്റ്റു​മോ​ർട്ട​വും ന​ട​ത്തു​മെ​ന്ന് കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് പ​റ​ഞ്ഞു. മ​ക്ക​ൾ: ശ​ക്തി ,സുമ​തി,