ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം
Wednesday, August 5, 2020 12:38 AM IST
ക​ല്ല​ടി​ക്കോ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഏ​റെ ഗു​ണ​ക​ര​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ ഹോ​മി​യോ ഇ​മ്മ്യൂ​ണി​റ്റി ബൂ​സ്റ്റ​ർ സ​ന്ന​ദ്ധ സേ​വ​ന സം​ഘ​ട​ന​യാ​യ ടീം ​ത​ച്ച​ന്പാ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം തു​ട​ങ്ങി. ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ലെ ആ​ദ്യ​ഘ​ട്ടം വി​ത​ര​ണം മു​ൻ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി ​സ​ഫീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ. ​ഹ​രി​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ച്ച​ന്പാ​റ ന്യൂ​ഹോ​പ്പ് ഹോ​മി​യോ​പ്പ​തി ഫി​സി​ഷ്യ​ൻ ഡോ. ​ക്രി​സ്റ്റി മി​ല​ൻ വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ഉ​ബൈ​ദു​ള്ള എ​ടാ​യ്ക്ക​ൽ, സ​തീ​ശ​ൻ, ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഒ​രു മു​തി​ർ​ന്ന വ്യ​ക്തി നാ​ലു ഗു​ളി​ക​യും കു​ട്ടി​ക​ൾ ര​ണ്ടു ഗു​ളി​ക വീ​ത​വും തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ആ​ഹാ​ര​ത്തി​നു മു​ന്പാ​യാ​ണ് ക​ഴി​ക്കേ​ണ്ട​ത്.