സ​മ്മേ​ള​നം ന​ട​ത്തി
Wednesday, August 5, 2020 12:38 AM IST
ചി​റ്റൂ​ർ: കേ​ര​ള എ​ൻ​ജി​ഒ സം​ഘ് ചി​റ്റൂ​ർ ബ്രാ​ഞ്ച് സ​മ്മേ​ള​നം സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു ന​ട​ത്തി. താ​ലു​ക്ക് പ്ര​സി​ഡ​ൻ​റ് എ​ൻ.​ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ വ​ർ​ക്കിം​ഗ് സെ​ക്ര​ട്ട​റി മു​ര​ളി പ്ര​കാ​ശ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ന​ട​ത്തി.
കോ​വി​ഡ്19 നെ ​മ​റ​യാ​ക്കി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന പി​ൻ​വ​തി​ൽ നി​യ​മ​ന​ങ്ങ​ൾ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട് നി​യ​മ​നം കാ​ത്തു​ക​ഴി​യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളോ​ട് കാ​ണി​ക്കു​ന്ന അ​വ​ഹേ​ള​ന​മാ​ണെ​ന്നും സ​ർ​ക്കാ​ർ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്നും പി·ാ​റ​ണ​മെ​ന്നും കു​ടി​ശി​ക​യാ​യ നാ​ലു ഗ​ഡു ക്ഷാ​മ​ബ​ത്ത ഉ​ട​നേ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കു​വാ​ൻ ഉ​ത​കും​വി​ധം ആ​രോ​ഗ്യ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ല്കു​ക എ​ന്നീ കാ​ര്യ​ങ്ങ​ൾ ഉ​ദ്ഘാ​ട​ക​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പു​തി​യ ചി​റ്റു​ർ ബ്രാ​ഞ്ച് ഭാ​ര​വാ​ഹി​ക​ളാ​യി എ​ൻ.​ശി​വ​ദാ​സി​നെ പ്ര​സി​ഡ​ൻ​റാ​യും ശി​വ​കു​മാ​റി​നെ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു.