ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് സ​ഹാ​യ​വു​മാ​യി മാ​തൃ​വേ​ദി
Monday, August 3, 2020 11:20 PM IST
ആ​ല​ത്തൂ​ർ: മേ​ലാ​ർ​കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​നാ പ​ള്ളി മാ​തൃ​വേ​ദി​യും രൂ​പ​ത മാ​തൃ​വേ​ദി​യും സം​യു​ക്ത​മാ​യി നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി ടി​വി സെ​റ്റു​ക​ൾ കൈ​മാ​റി.
വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ ഫൊ​റോ​നാ​വി​കാ​രി ഫാ.​സേ​വ്യ​ർ വ​ള​യ​ത്തി​ൽ ടി​വി സെ​റ്റു​ക​ൾ കൈ​മാ​റി. ഇ​ട​വ​ക മാ​തൃ​വേ​ദി ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ആ​ത്മ, ഭാ​ര​വാ​ഹി​ക​ളാ​യ മേ​ഗി ജോ​ണി, ജി​നി സ​ജീ​ഷ്, എ​ൽ​സി ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ന് ത​റ​ക്ക​ല്ലി​ട്ടു

കോ​യ​ന്പ​ത്തൂ​ർ: ആ​വാ​രം​പ്പാ​ള​യ​ത്തി​ൽ പു​തി​യ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ന് ത​റ​ക്ക​ല്ലി​ട്ടു. ആ​വാ​രം​പാ​ള​യം ബി​പി​സി കോ​ള​നി​യി​ലാ​ണ് എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ​ത്തു​ല​ക്ഷം രൂ​പ മ​തി​പ്പി​ൽ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക് നി​ർ​മി​ക്കു​ന്ന​ത്.
സി​ങ്കാ​ന​ല്ലൂ​ർ എം​എ​ൽ​എ എ​ൻ.​കാ​ർ​ത്തി​ക് പാ​ർ​ക്കി​ന് ത​റ​ക്ക​ല്ലി​ട്ടു. ഡി​എം​കെ പീ​ള​മേ​ട് ഭാ​ര​വാ​ഹി​ക​ളാ​യ നാ​ഗ​രാ​ജ്, മ​ഹേ​ഷ് കു​മാ​ർ, സെ​ൽ​വ​രാ​ജ് ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ, പൊ​തു​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.