അസംഘടിത തൊഴിലാളി കോൺഗ്രസ് പ്ര​തി​ഷേ​ധ സ​ദ​സ്
Tuesday, July 14, 2020 12:27 AM IST
ചി​റ്റൂ​ർ: സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു അ​ഖി​ലേ​ന്ത്യാ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ചി​റ്റൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ണി​ക്കോ​ട് ജം​ഗ്ഷ​നി​ൽ പ്ര​തി​ഷേ​ധ​സ​ദ​സ് ന​ട​ത്തി.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​സ​രി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​പ്രീ​ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ഐ​യു​ഡ​ബ്ല്യു​സി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​രാ​ജ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ചി​റ്റൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ആ​ർ.​സ​ദാ​ന​ന്ദ​ൻ, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ആ​ർ.​ബാ​ബു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​സ​നാ​ത​ന​ൻ, എ​ഐ​യു​ഡ​ബ്ല്യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​മ​ധു​സൂ​ദ​ന​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​സ​തീ​ഷ്, മാ​ല​തി കൃ​ഷ്ണ​ൻ പ്ര​സം​ഗി​ച്ചു.