സിപിഎം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യെന്നു പ​രാ​തി
Monday, July 13, 2020 12:39 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: ക​രി​ന്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ കു​ലി​ക്കി​ലി​യാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വ​ഴി ന​ട​ക്കു​ന്ന പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ട് ന​ട​ക്കു​ന്ന​താ​യി യു.​ഡി.​എ​ഫ് ക​രി​ന്പു​ഴ പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​മാ​ൻ പി.​അ​ശോ​ക​ൻ,ക​ണ്‍​വീ​ന​ർ പി.​കു​ഞ്ഞ​ഹ​മ്മ​ദ്, മു​സ്ലിം ലീ​ഗ് ക​രി​ന്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് എ​ൻ.​ഹം​സ,കോ​ണ്‍​ഗ്ര​സ് എ​ള​ന്പു​ലാ​ശ്ശേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​സു​രേ​ഷ് എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ആ​റ്റാ​ശ്ശേ​രി വാ​ർ​ഡി​ൽ വ​യോ​ധി​ക​ൻ മ​ര​ണാ​ന​ന്ത​ര​വും പെ​ൻ​ഷ​ൻ കൈ​പ്പ​റ്റി​യ​താ​യി സ​ർ​ക്കാ​രി​ന്‍റെ (സേ​വ​ന പെ​ൻ​ഷ​ൻ) ഓ​ണ്‍​ലൈ​ൻ രേ​ഖ​ക​ൾ കാ​ണി​ക്കു​ന്നു.​ആ​റ്റാ​ശ്ശേ​രി ഇ​ല്ലി​ക്കോ​ട്ടു​കു​ർ​ശ്ശി മു​ഹ​മ്മ​ദാ​ണ് മ​ര​ണ ശേ​ഷ​വും പെ​ൻ​ഷ​ൻ തു​ക കൈ​പ്പ​റ്റി​യ​താ​യി രേ​ഖ​ക​ളി​ൽ കാ​ണു​ന്ന​ത്.
2019 ഫെ​ബ്രു​വ​രി മാ​സ​ത്തി​ലാ​ണ് മു​ഹ​മ്മ​ദ് മ​ര​ണ​പ്പെ​ടു​ന്ന​ത്.2019 ഏ​പ്രി​ൽ മാ​സം വ​രെ മു​ഹ​മ്മ​ദ് പെ​ൻ​ഷ​ൻ കൈ​പ്പ​റ്റി​യ​താ​യാ​ണ് രേ​ഖ​ക​ൾ.​
കു​ലി​ക്കി​ലി​യാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വ​ഴി​യാ​ണ് മു​ഹ​മ്മ​ദി​ന് പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​ത്.​പെ​ൻ​ഷ​ൻ വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി ബാ​ങ്ക് നി​യ​മി​ച്ച സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും മു​ൻ ഡി.​വൈ.​എ​ഫ്.​ഐ ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗ​വു​മാ​യ പി.​സു​ധീ​ര​നാ​ണ് തു​ക ത​ട്ടി​യെ​ടു​ത്ത​തെ​ന്ന് യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.​
ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് ബ​ന്ധു​ക്ക​ൾ ശ്രീ​കൃ​ഷ്ണ​പു​രം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഫെ​ബ്രു​വ​രി​യി​ൽ മ​ര​ണ​പ്പെ​ട്ട മു​ഹ​മ്മ​ദി​ന്‍റെ ഡി​സം​ബ​ർ,ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ത്തെ പെ​ൻ​ഷ​ൻ ന​ൽ​കാ​ൻ ബ​ന്ധു​ക്ക​ൾ സു​ധീ​ര​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​
മ​രി​ച്ച ആ​ൾ​ക്ക് പെ​ൻ​ഷ​ൻ ന​ൽ​കാ​ൻ ചി​ല ന്യാ​യ​ങ്ങ​ൾ പ​റ​ഞ്ഞ് സു​ധീ​ര​ൻ കൂ​ട്ടാ​ക്കി​യി​ല്ല.​എ​ന്നാ​ൽ ഡി​സം​ബ​ർ മു​ത​ൽ ഏ​പ്രി​ൽ വ​രെ​യു​ള്ള 5600 രൂ​പ വ്യാ​ജ രേ​ഖ ന​ൽ​കി സു​ധീ​ര​ൻ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന് യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.​സ​മാ​ന സം​ഭ​വ​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ൽ മി​ക്ക വാ​ർ​ഡു​ക​ളി​ലും ന​ട​ക്കു​ന്ന​താ​യും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
ശ്രീ​കൃ​ഷ്ണ​പു​രം പോ​ലീ​സി​ൽ യു.​ഡി.​എ​ഫ് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.​ അ​ഴി​മ​തി​ക്ക് കൂ​ട്ട് നി​ൽ​ക്കു​ന്ന ബാ​ങ്ക് ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്നു​രാ​വി​ലെ 10ന് ​കു​ലി​ക്കി​ലി​യാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്ക് മാ​ർ​ച്ചും, ധ​ർ​ണ​യും ന​ട​ത്തു​മെ​ന്ന് യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.