വ​യോ​ജ​ന​ങ്ങ​ൾ​ക്കു ക​ട്ടി​ൽ​വി​ത​ര​ണം
Monday, July 13, 2020 12:35 AM IST
ചി​റ്റൂ​ർ: ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ 2019-20 വാ​ർ​ഷി​ക​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കി​യ വൃ​ദ്ധ​ർ​ക്ക് ക​ട്ടി​ൽ ന​ല്ക​ൽ​പ​ദ്ധ​തി ചെ​യ​ർ​മാ​ൻ കെ.​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ​യി​ലെ 50 വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​ണ് ക​ട്ടി​ൽ വി​ത​ര​ണം ചെ​യ്ത​ത്. ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നാ​യ പി.​ര​ത്നാ​മ​ണി, സി.​ഷീ​ജ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, എ.​ക​ണ്ണ​ൻ കു​ട്ടി, എം.​മു​കേ​ഷ്, കെ.​മ​ണി​ക​ണ്ഠ​ൻ, ഉ​മ്മു​ൾ​ഹ​ബീ​ബ, മ​ഹേ​ശ്വ​രി, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ.​നൗ​ഷാ​ദ്, പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ എ.​സ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

യൂ​ത്ത് ലീ​ഗ് പ്ര​തി​ഷേ​ധ​പ്ര​ക​ട​നം

മ​ണ്ണാ​ർ​ക്കാ​ട്:​സ്വ​ർ​ണ​ക​ട​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു സ​മ​രം ചെ​യ്ത യൂ​ത്ത് ലീ​ഗ് നേ​താ​ക്ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
ലീ​ഗ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ആ​ശു​പ​ത്രി​യി​പ​ടി​യി​ൽ സ​മാ​പി​ച്ചു. സ​മാ​പ​ന യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ കൊ​ൽ​ക​ള​ത്തി​ൽ ഉ​ൽ​ഘ​ട​നം ചെ​യ്തു. ഷ​മീ​ർ പ​ഴേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.