ആ​ന്‍റി ഡ​യ​ബ​റ്റി​ക് മ​രു​ന്നി​നു സ​ർ​ക്കാ​ർ അം​ഗീ​കാ​രം
Monday, July 13, 2020 12:35 AM IST
കോ​യ​ന്പ​ത്തൂ​ർ: ഹൃ​ദ​യ​സ്തം​ഭ​ന​മു​ള്ള രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി അ​സ്ട്രാ സെ​ന​ക്ക ഇ​ന്ത്യ ബ​യോ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​ന്പ​നി വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഡ​പാ​ഗ്ലി ഫ്ളോ​സി​ൻ ആ​ന്‍റി ഡ​യ​ബ​റ്റി​ക് മ​രു​ന്നി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ല്കി.
ഹാ​ർ​ട്ട് ഫെ​യി​ലി​യ​ർ ട്രീ​റ്റ്മെ​ന്‍റി​നാ​യി ഇ​ന്ത്യ​യി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ആ​ദ്യ​ത്തെ ആ​ന്‍റി​ഡ​യ​ബ​റ്റി​ക് മ​രു​ന്നാ​ണ് ഫോ​ർ സി​ഗ. ഡി​എ​പി​എ എ​ച്ച്എ​ഫ് പ​ഠ​ന​ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അം​ഗീ​കാ​രം ന​ല്കി​യ​ത്.
ഈ ​മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗം ഹൃ​ദ​യ​സ്തം​ഭ​ന സാ​ധ്യ​ത 26 ശ​ത​മാ​നം കു​റ​യ്ക്കു​ന്നു. ഇ​ന്ത്യ​യി​ലെ നാ​ലി​ൽ ഒ​രു പ​ങ്ക് ജ​ന​ത​യ്ക്കും ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ട്. ജീ​വ​നു​ത​ന്നെ അ​പ​ക​ട​മാ​കു​ന്ന അ​സു​ഖ​മാ​ണ് ഹൃ​ദ​യ​സ്തം​ഭ​നം.
ഇ​ന്ത്യ​യി​ൽ പ​ത്തു ദ​ശ​ല​ക്ഷ​ത്തോ​ളം പേ​ർ ഹൃ​ദ്രോ​ഗി​ക​ളാ​ണ്. പു​രു​ഷ​ൻ​മാ​രി​ലെ പ്രോ​സ് റ്റേ​റ്റ് കാ​ൻ​സ​ർ, സ്ത്രീ​ക​ളി​ലെ സ്ത​നാ​ർ​ബു​ദം​പോ​ലെ രോ​ഗ​നി​ർ​ണ​യം ന​ട​ത്തി അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​കു​തി​രോ​ഗി​ക​ളും മ​രി​ക്കു​ന്ന​തു​പോ​ലെ മാ​ര​ക​മാ​ണ് ഹൃ​ദ​യ​സ്തം​ഭ​ന​വും.
65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ പ്ര​ധാ​ന​മാ​യും ചി​കി​ത്സ തേ​ടു​ന്ന​ത് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്കാ​ണ്. പാ​ശ്ചാ​ത്യ​രെ​ക്കാ​ൾ പ​ത്തു​വ​ർ​ഷം​മു​ന്പ് ഇ​ന്ത്യ​ക്കാ​ർ ഹൃ​ദ്രോ​ഗി​ക​ളാ​കു​ന്നു. ഉ​യ​ർ​ന്ന അ​പ​ക​ട സാ​ധ്യ​ത​യു​ള്ള ടൈ​പ്പ് ര​ണ്ട് പ്ര​മേ​ഹ​രോ​ഗി​ക​ളി​ലെ ഹൃ​ദ​യ​സ്തം​ഭ​ന സാ​ധ്യ​ത കു​റ​യ്ക്കാ​നും മ​രു​ന്നി​ന് സാ​ധി​ക്കും. ഇ​വ​രി​ലെ ഷു​ഗ​ർ, ഗ്ലൈ​സി​മി​ക് ക​ണ്‍​ട്രോ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും ഭ​ക്ഷ​ണ​ത്തി​നും വ്യാ​യാ​യ​മ​ത്തി​നും അ​നു​ബ​ന്ധ​മാ​യി ഫോ​ർ സി​ഗ ഉ​പ​യോ​ഗി​ക്കാം.
ഹൃ​ദ്രോ​ഗി​ക​ൾ​ക്ക് അ​സു​ഖ​മു​ക്തി നേ​ടി കൂ​ടു​ത​ൽ കാ​ലം ജീ​വി​ക്കാ​ൻ ഡ​പാ​ഗ്ലി ഫ്ളോ​സി​ൻ സ​ഹാ​യി​ക്കു​മെ​ന്ന് അ​സ്ട്രാ സ്നെ​ക്ക ഫാ​ർ​മ ഡ​യ​റ​ക്ട​ർ ഗ​ഗ​ൻ​ദീ​പ് സിം​ഗ് പ​റ​ഞ്ഞു.