ശു​ദ്ധ​ജ​ല​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, July 12, 2020 12:07 AM IST
മ​ണ്ണാ​ർ​ക്കാ​ട്: അ​ല​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ വാ​ർ​ഷി​ക പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഏ​ഴ​ര​ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച ചു​ണ്ടോ​ട്ടു​കു​ന്ന് കു​ളം ശു​ദ്ധ​ജ​ല​പ​ദ്ധ​തി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു.
പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം അ​ഡ്വ. എ​ൻ.​ഷം​സു​ദീ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഇ.​കെ.​ര​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ദേ​വ​കി ടീ​ച്ച​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് റ​ഫീ​ഖ പാ​റോ​ക്കോ​ട്ടി​ൽ ടാ​ങ്കി​ന് സ്ഥ​ലം വി​ട്ടു​ന​ല്കി​യ വി​മ​ല പു​ഴ​യ്ക്ക​ലി​നെ​യും, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​സീ​ന​ത്ത് മോ​ട്ടോ​ർ ഷെ​ഡ് വ​യ്ക്കാ​ൻ സ്ഥ​ലം വി​ട്ടു​ന​ല്കി​യ സ​രോ​ജി​നി മോ​ളൂ​രി​നെ​യും ആ​ദ​രി​ച്ചു.

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റ​ഷീ​ദ് ആ​ലാ​യ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​മു​ഹ​മ്മ​ദാ​ലി, മ​ഠ​ത്തൊ​ടി റ​ഹ്്മ​ത്ത്, കെ.​ടി.​നാ​സ​ർ, കെ.​പി.​യ​ഹി​യ, സു​ൽ​ഫി​ക്ക​ർ അ​ലി പ​ടു​വ​ൻ​പാ​ട​ൻ, പി.​ഷാ​ന​വാ​സ്, മു​സ്ത​ഫ ത​യ്യി​ൽ, പി.​ര​തീ​ഷ്, അ​ബ്ദു കൂ​രി​ക്കാ​ട​ൻ, പ്രേം ​ഹ​രി​ദാ​സ്, കെ.​അ​ബു, സു​ന്ദ​ര​ൻ മു​ണ്ട​ത്ത​ട​ത്തി​ൽ, കെ.​ചാ​മി എ​ന്ന സു​ന്ദ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.