വ്യാ​പാ​രി​ക​ൾ​ക്കു ഐ​ഡി കാ​ർ​ഡ് വി​ത​ര​ണം
Sunday, July 12, 2020 12:07 AM IST
ക​ഞ്ചി​ക്കോ​ട്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ക​ഞ്ചി​ക്കോ​ട് കെ​ടി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യൂ​ണി​റ്റി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് ഐ​ഡി കാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​ട്ട​യി​ൽ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്ക​റി​യ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​ന​ന്ദ​കു​മാ​ർ, യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ദേ​വ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ ഷൈ​ഫു​ദീ​ൻ, ഹ​രി​ഹ​ര​ൻ, സു​ബ്ര​മ​ണ്യ​ൻ, അ​നീ​ഷ്, ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, ഷ​ണ്മു​ഖ​ൻ, ജി​ന്നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.