ഇ-ഹെ​ൽ​ത്ത് പ​ദ്ധ​തി
Sunday, July 12, 2020 12:05 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ഇ ​ഹെ​ൽ​ത്ത് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി. ആ​ർ​ദ്രം മി​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ ​ഹെ​ൽ​ത്ത് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളു​ടെ​യും വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി. പ​ദ്ധ​തി​ക്കാ​യി പ​ത്തു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് പ​ത്ത് ക​ന്പ്യൂ​ട്ട​റു​ക​ൾ, സെ​ർ​വ​ർ, ഇ​ൻ​റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ എ​ന്നി​വ സ്ഥാ​പി​ച്ചു.ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ.​ഷാ​ജു​ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.