കെ​ട്ടി​ട​നി​ർ​മാ​ണം
Sunday, July 12, 2020 12:05 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ന്പൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രാ​മ​ന്യാ​യാ​ല​യ​ത്തി​ന് പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​തി​ന് പ​ത്തു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. ബാ​ർ അ​സോ​സി​യേ​ഷ​ൻ ഹാ​ൾ, ജ​ന​ങ്ങ​ൾ​ക്കു​ള്ള വി​ശ്ര​മ​മു​റി തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പി.​ഉ​ണ്ണി എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും തു​ക അ​നു​വ​ദി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി.