റാ​ങ്ക് ലി​സ്റ്റ്
Sunday, July 12, 2020 12:02 AM IST
പാ​ല​ക്കാ​ട്: ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ലി​മി​റ്റ​ഡ് ഡ്രൈ​വ​ർ (പാ​ർ​ട്ട് ര​ണ്ട് സൊ​സൈ​റ്റി ക്വാ​ട്ട) (കാ​റ്റ​ഗ​റി ന​ന്പ​ർ 304/2013) ത​സ്തി​ക​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി 2017 ജൂ​ലൈ 24 ന് ​നി​ല​വി​ൽ വ​ന്ന റാ​ങ്ക് പ​ട്ടി​ക​യി​ലെ മു​ഴു​വ​ൻ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും നി​യ​മ​ന ശി​പാ​ർ​ശ ചെ​യ്യ​പ്പെ​ട്ട​തി​നാ​ൽ റാ​ങ്ക് പ​ട്ടി​ക 2017 സെ​പ്തം​ബ​ർ 13 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലി​ല്ലാ​താ​യ​താ​യിജി​ല്ലാപി​എ​സ് സി ​ഓ​ഫീ​സ​ർഅ​റി​യി​ച്ചു.