വീ​ടു​ക​ളി​ൽ മ​യി​ലു​ക​ളെ​ത്തു​ന്ന​ത് പ​തി​വു കാ​ഴ്ച
Saturday, July 11, 2020 12:08 AM IST
വ​ണ്ടി​ത്താ​വ​ളം: ഗ്രാ​മീ​ണ വീ​ടു​ക​ളി​ൽ വ​ള​ർ​ത്തു​പ​ക്ഷി​ക​ളെ​ന്ന​തു​പോ​ലെ മ​യി​ലു​ക​ളെ​ത്തു​ന്ന​തും പ​തി​വാ​യി. മു​ന്പ് ആ​ളു​ക​ളെ ക​ണ്ടാ​ൽ ഓ​ടി​മാ​റി​യി​രു​ന്ന മ​യി​ലു​ക​ൾ ഇ​പ്പോ​ൾ വീ​ടു​ക​ൾ​തോ​റും ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. വീ​ടു​ക​ളു​ടെ മു​ൻ​വ​ശ​ത്ത് എ​ത്തു​ന്ന മ​യി​ലു​ക​ൾ തു​ട​ർ​ന്ന് കോ​ന്പൗ​ണ്ടി​ലെ​ത്തി​യും വി​ല​സു​ക​യാ​ണ്.
ദേ​ശീ​യ​പ​ക്ഷി​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണെ​ന്ന​തി​നാ​ൽ വീ​ട്ടു​കാ​രാ​രും മ​യി​ലു​ക​ളെ ഓ​ടി​ക്കാ​റി​ല്ല. ആ​ണ്‍​മ​യി​ലു​ക​ൾ ത​നി​ച്ചാ​ണ്എ​ത്തു​ന്ന​തെ​ങ്കി​ൽ പെ​ണ്‍​മ​യി​ലു​ക​ൾ അ​ഞ്ചും പ​ത്തും എ​ണ്ണ​മാ​യെ​ന്നാ​ണ് എ​ത്തു​ന്ന​ത്. മ​യി​ലു​ക​ൾ രാ​വി​ലെ ടെ​റ​സി​നു മു​ക​ളി​ൽ പീ​ലി​വി​ട​ർ​ത്തി നൃ​ത്തം ചെ​യ്യു​ന്ന​തും കൗ​തു​ക കാ​ഴ്ച​യാ​ണ്. മ​യി​ലു​ക​ൾ വീ​ടു​ക​ളി​ലെ പൂ​ച്ചെ​ടി​ക​ൾ കൊ​ത്തി ന​ശി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​വ​യു​ടെ സ​ഞ്ചാ​രം നി​ർ​ബാ​ധം തു​ട​രു​ക​യാ​ണ്.

പു​ഞ്ച​ക്കോ​ട് ജ​ന​കീ​യ ഹോ​ട്ട​ൽ തു​ട​ങ്ങി

മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബ​ശ്രീ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ഞ്ച​ക്കോ​ട് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്കു​സ​മീ​പം ജ​ന​കീ​യ ഹോ​ട്ട​ൽ തു​ട​ങ്ങി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​സാ​വി​ത്രി ഹോ​ട്ട​ലി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ് എ.​ഷൗ​ക്ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സീ​മ കൊ​ങ്ങ​ശേ​രി, അ​ല​വി, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷ​സ്, വി​നോ​ദ് കു​മാ​ർ, ഡോ. ​മ​നോ​ജ്, സെ​ലീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.