ജ​ല​നി​ര​പ്പ് ഉ​യ​രാ​തെ മു​റി​യ​ങ്ക​ണ്ണി പു​ഴ
Friday, July 10, 2020 12:26 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ഴ​ക്കു​റ​വു​മൂ​ലം ജൂ​ലൈ​മാ​സ​മാ​യി​ട്ടും തൂ​ത​പ്പു​ഴ​യി​ലും കൈ​വ​ഴി​യാ​യ മു​റി​യ​ങ്ക​ണ്ണി പു​ഴ​യി​ലും ജ​ല​വി​താ​നം ഉ​യ​ർ​ന്നി​ല്ല. വി​വി​ധ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ള്ള പു​ഴ​യാ​ണി​ത്.
മു​റി​യ​ങ്ക​ണ്ണി ക​ട​വ്, രാ​മ​ൻ തൃ​ക്കോ​ൽ ക​ട​വ്, അ​ത്തി​പ്പ​റ്റ​ക​ട​വ്, കാ​ളി​ക​ട​വ്, കാ​ന്പ്രം​ക​ട​വ്, തൂ​ത എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​ല​നി​ധി പ​ദ്ധ​തി​ക​ളു​ടെ​യും മ​റ്റും കു​ടി​വെ​ള്ള കി​ണ​റു​ക​ളു​മു​ണ്ട്. വേ​ന​ലി​ൽ ശ​ക്ത​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന മേ​ഖ​ല​യാ​യ പു​ഴ​യു​ടെ ഭാ​ഗ​ങ്ങ​ളി​ൽ ത​ട​യ​ണ വേ​ണ​മെ​ന്ന് ആ​വ​ശ്യം അ​ധി​കൃ​ത​ർ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ചാ​മ​പ്പ​റ​ന്പ് വി.​എ​ൻ.​കു​ട്ടി പ​റ​ഞ്ഞു.
മ​ഴ​മാ​റു​ന്ന​തോ​ടെ പു​ഴ വ​ര​ളു​ന്ന സ്ഥി​തി​യാ​ണ്. അ​നി​യ​ന്ത്രി​ത​മാ​യ മ​ണ​ലെ​ടു​പ്പും പു​ഴ​വ​റ്റു​ന്ന​തി​ന് കാ​ര​ണ​മാ​യി.